ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് .238

പാർത്തലംപ്രസാദിച്ചപാത്ഥനാംനൃപോത്തമൻ മന്ദംചെന്നല്പംസമീപിച്ചപ്പോളത്യത്ദുത മെന്നുള്ളിൽതോന്നുംവണ്ണംയാദവപ്രവീരന്മാർ സൈന്ന്യവ്യൂഹവുംചെയ്തുപാർക്കുന്നൊരാൾക്കൂട്ടത്തെ മുന്നംകണ്ടത്യന്തികംരൂക്കുനോക്കീടുംവിധൌ തങ്കശ്രീമണിശ്രേണികൊണ്ടണിഞ്ഞോരോനിറം തങ്കന്നപുത്തൻപട്ടുവസ്ത്രങ്ങൾകൊണ്ടുമൂടി വെവ്വോറെവിളങ്ങുന്നദേവക്യാദികൾക്കുള്ള സർവ്വാഭിരമ്യങ്ങളായുള്ളോരന്തോളങ്ങളെ ഓരോരന്തോളങ്ങൾക്കുള്ളന്തികേകരങ്ങളി ലാരോമലാകുന്നവെൺചാമരങ്ങളുംപൂണ്ടു നേരോടുമോരോവാജിപൃഷ്ഠത്തിലേറെച്ചുററും നൂറോളമൊക്കുംനാരീരത്നങ്ങളോടുംകണ്ടു വന്നസന്തോഷത്തോടുംദേവകീസമീപത്തിൽ ചെന്നുമുന്നമേനൃപശ്രേഷുനാംയുധിഷ്ഠിരൻ തല്പദേകിരീടംതൊട്ടീടുന്നവണ്ണംവീണി ട്ടപ്പൊഴെനമസ്ക്കാരമാചരിച്ചെഴുന്നേററു ഭക്തനായ്നിന്നാൻപുരോഭാഗത്തിൽകണ്ടാലൊരു ഭൃത്യനായവനെന്നപോലെന്റെപൃത്ഥ്വീപതേ ദേവിയുംതെളിഞ്ഞാശുഭൂമിയിൽഭവാൻചിരം ജീവിയായ് വാഴ് കെന്നാശീർവാദവുംനൽകീടിനാൾ വാതജൻതദന്തരെവാഹനംവെടിഞ്ഞങ്ങു ഭൂതലെനിന്നീടുന്നപൂർവ്വജൻതന്നെകണ്ടു തന്നുടെഹയത്തിന്റെപൃഷ്ഠവുംവെടിഞ്ഞാശു മന്നിടത്തിങ്കൽചാടിസ്സംഭൂമത്തോടുംകൂടി ധർമ്മപുത്രനായ് നമസ് ക്കാരംചെയ്തനന്തരം നിർമ്മലന്മാരായീടുംപ്രദ്യുമ്നമുഖ്യന്മാരും മസ്തകത്താലെനമിച്ചീടിനാർനൃപേന്ദ്രനെ

ച്ചിത്തസന്തോഷത്തോടുമപ്പോഴെനൃപോത്തമൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/244&oldid=161099" എന്ന താളിൽനിന്ന് ശേഖരിച്ചത്