ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

253 കിളിപ്പാട്ട് കൊണ്ടണഞ്ഞീടാംതുരംഗത്തെയെന്നതുകേട്ടു കൊണ്ടൽവർണ്ണനുംമുദാവീണകംകൊടുത്തലൊ മിഷ്ക്കമ്പംകുമ്പിട്ടതുകൈരണ്ടുംകാട്ടിവാങ്ങി വെക്കംപാർത്ഥന്മാറെയുംവീക്ഷിച്ചുപുറംവാങ്ങി സത്വരംപ്രതാപിയാംപ്രഭ്യുമ്നൻമഹാരഥൻ യുദ്ധസന്നാഹത്തോടെയുക്തമാംവേഷംപൂണ്ടു തുള്ളിമണ്ടീടുന്നപാരാവതപ്രഭങ്ങള യുള്ളനല്ലശ്വങ്ങളെപ്പാരാതെക്രട്ടിക്കെട്ടി മിന്നുന്നരത്നപ്രഭാമിശ്രമാംതേരിൽക്കേറി ത്തന്നുള്ളിലത്യുത്സാഹോദൃുക്തനായ്‌ പുറപ്പെട്ടു ശഷ്പതുല്യനീയനുസാല്വനെന്നതുംഭാവി ച്ചല്പവുംപൊറുക്കാതെപോയീടുന്നതുകണ്ടു ഷൾപ്പടപ്രഭൻദേവനത്ഭുതപ്രദൻനാനാ സൽഭയംകെടുക്കുന്നമായാവിരണ്ടാമതും തൃക്കരതിങ്കൽധരിച്ചുള്ളതാംബൂലംകാട്ടി ത്തർക്കമുണ്ടാക്കാതിതുകൈക്കൊണ്ടീടുന്നവീരൻ പോരിനീപ്രദ്യുംനനോടൊത്തുപോകട്ടെയതി ന്നാരിനിബ്ബലോദ്യോഗയുക്തനായെന്നിങ്ങനെ നിർണയിച്ചരുൾചെയ്യുംനേരമങ്ങടുത്താശു കർണജൻവൃഷദ്ധ്വജൻകുംബിട്ടൊന്നുണർത്തിനാൻ എന്തൊരദ്ഭുതംപാർത്ഥവംശരത്നമേബഹു ബന്ധുരംകുമാരവീർയോദിതംഗ്രഹിച്ചാലും ദുഷ്കൃതംകെടുക്കുന്നദേവീസാമ്പ്രതംഞാനും ത്വൽക്കൃപാബലംകൊണ്ടുനിർഗമിച്ചായോധനെ രുഗ്മിണീതന്ത്രജനായെത്രയുംതുണച്ചൊരു ദുർഘടംവരാതനുസാല്വനാംസമ്പന്നനെ വെന്നുവിദ്രുതംതുരഗാന്വിതംകെട്ടിക്കൊണ്ടു വന്നുനിന്തിരുവടിയ്ക്കുന്തികേവച്ചീടുവൻ

ശങ്കയ്യില്ലതുംവണ്ണംസാധിച്ചീവെന്നാകിലീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/259&oldid=161114" എന്ന താളിൽനിന്ന് ശേഖരിച്ചത്