ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 259 വിദ്ധനായ്ശരംകൊണ്ടുവീണുപോയ്രണത്തിങ്ക ലുത്തമംസാധാരണംചിന്തിച്ചുനോക്കേണമേ ചൊല്ലാവതല്ലെമഹാന്മാർക്കുമുണ്ടാകുംവിപ ത്തെല്ലാവരെയുംജയിയ്ക്കുന്നനിന്തിരുവടി വയ്മ്പെഴുംജരാസന്ധഭീതികൊണ്ടല്ലേപണ്ടു തൻപുരംവെടിഞ്ഞതുംസിന്ധുമദ്ധ്യത്തിൽതന്നെ മറെറാന്നുതീർപ്പിച്ചതുംമറെറാരുത്തനെക്കണ്ടു തെററന്നുനില്ക്കാവതല്ലെന്നുറച്ചുഴറേറാടെ ഓടിയില്ലയോപിഴച്ചെന്തിനീവണ്ണംചെയ്തു പേടിയില്ലെന്നാലിതുവീരന്മാർക്കടുത്തതോ കേവലംബലങ്കൊണ്ടുകേൾവിപൊങ്ങീടുംപുമാ നേവനീഭവാനേക്കാളേകനീത്രിലോകിയിൽ ബോധിയ്ക്കുന്നില്ലാഭവാനന്ന്യസങ്കടംസൗഖ്യം സാധുക്കളായുള്ളവർക്കേവർക്കുമേകീടുന്നു ഭീമഭാഷണംകേട്ടുരാമസോദരൻദേവൻ പ്രേമഭാവവുംപൂണ്ടുശാന്തനായരുൾചെയ്തു പുത്രസംഭവംപൊറുത്തീടിനേനഹംപാർത്താ ലത്രസംശയംവേണ്ടാമിത്രരത്നമേഭീമാ! സത്വരംനമുക്കങ്ങുപോകപോർചെയ്തീടുവാൻ ദുർദ്ധരപ്രതാപനീശത്രുവെന്നറിഞ്ഞാലും നാരായണോക്താശ്രവിച്ചപ്പോഴേവൃകോദരൻ നേരായവണ്ണംരണംചെയ്യുവാനൊരുമ്പെട്ടു മാഴ്കുന്നഭാവംവിട്ടുമാനസെമഹോത്സാഹം മാകുന്നവണ്ണംപുറപ്പെട്ടൊരുകാർഷ്ണിയോടും ചണ്ഡമായീടുംഗദാദണ്ഡവുംകൈക്കൊണ്ടുഭ്ര മണ്ഡലംകുലുങ്ങുന്നവണ്ണമേപദാതിയായ് സത്വരംനടന്നുസാല്വാനുജൻനിന്നീടുന്ന യുദ്ധരംഗത്തിൽചെന്നുവൻപടക്കൂട്ടത്തിനെറ

മദ്ധ്യഭാഗത്തിൽക്കടന്നുദ്യാനമദ്ധ്യംപൂക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/265&oldid=161120" എന്ന താളിൽനിന്ന് ശേഖരിച്ചത്