ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 262 യ്ക്കൊത്തുകണ്ടീടുതൊന്നല്ലാതെതുഛമിഷം ചിത്തസംഭ്രമംപൂണ്ടസംഗ്രഹിയ്ക്കില്ലാചെന്നു മത്തനാംഗജത്തിന്റമസ്തകംതകർക്കന്നു ധർമ്മജാനുജ!ചിന്തിയ്ക്കേണമേജഗത്തിങ്കൽ സമ്മതംമഹത്തുക്കൾക്കുള്ളപൌരുഷംതന്നെ എന്നിതൊക്കവേചൊന്നവീരനാംവൃഷദ്ധ്വജൻ തന്നുടെമുഖംപാർത്തുഭീമനുംചെല്ലീടിനാൽ പറ്റിയെന്നുള്ളൽകൊള്ളാംപുത്ര!നിന്നുടെവാക്യം തെറ്റിനീധരിയ്ക്കേണ്ടസത്യംഞാനോതീടുവിൻ കർക്കശത്വമൊടൊത്തുകണ്ടീടുംഫലംപിതാ കയ്ക്കലാക്കിക്കൊണ്ടൊന്നുമർദ്ദിച്ചുവേണ്ടുവിധം പാകത്തിലാക്കിക്കൊടുത്തീടുന്നകട്ടിയ്ക്കേവം ലോകത്തിൽസാധാരണംചെയ്തുഞാനിതിൻവണ്ണം വേഗത്തിലിന്നിഫലംനീതന്നെകഴിയ്ക്കുക ദ്യോഗത്തിനേതുംഭേദംകൂടാതേവൃഷദ്ധജഃ ചെല്ലവൻഞാനങ്ങുസാല്വാനുജക്ഷിതീശനെ വെല്ലവാനെന്നുംകേൾപ്പിച്ചപ്പൊഴെവൃകോദരൻ നേരിട്ടുചെല്ലുംനേരംധീരമാംസായ്വാനുജൻ പാരിച്ചുവീർയ്യത്തോടുമേകമാംശിതാശുഗം മാറിൽതാനേല്പിച്ചതുമേറ്റുമൂർഛയുംപൂണ്ട പാരിൽതാൻമറിഞ്ഞുവീണീടിനാനതുകണ്ടു തേർത്തടത്തിങ്കൽതെല്ലുദൂരത്തായ് നില്ക്കുംദേവ നാർത്തവത്സലൻമായാമൂർത്തമാൻപ്രകീർത്തിമാൻ ദുർദ്ധരക്രോധംകൈകോണ്ടാശുതാൻതന്നെമഹാ യുദ്ധരംഗത്തിൽപൂക്കാനാഹവംചെയ്യതീടുവാൻ പുരുഷോത്തമനേവംദാരുകൻനടത്തുന്ന ഗരുഡദ്ധ്വജമാകുംതേരിലുത്സാഹത്തോടെ ചിന്തിച്ചവണ്ണംതന്നെശോഭിച്ചുംകൊണ്ടുചെന്ന

ചന്തഞ്ചേർന്നവസ്ഥയെക്കണ്ടോരുസാല്വാനുജൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/268&oldid=161123" എന്ന താളിൽനിന്ന് ശേഖരിച്ചത്