ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 263 നിഷ്ക്കളങ്കമാംരസംകൈകൊണ്ടുചെന്നാനങ്ങു നില്ക്കനില്ക്കമേമുന്നിൽഗോവിന്ദ!ഗോപാലകാ! ഹന്തനിയ്യല്ലേപണ്ടുസൌഭവുംതകർത്തെന്റെ ബന്ധുവിൻവിദ്ധ്വംസനംചെയ്തവൻബലാലിപ്പോൾ എൻമുമ്പിൽസംപ്രാപ്തനായത്രതാലത്താലിന്നു നിൻമുമ്പിൽതന്നെവെച്ചുനിൻപുത്രനേയുംപിന്നെ മത്തനാംമരുൽസുതതന്നെയുംശരംകൊണ്ടു കൃത്തനാക്കിനേനെന്നല്ലിങ്ങനെപതിപ്പിച്ചു മൽക്കരപ്രവൃദ്ധമാമത്ഭുതംകാണിച്ചതെൻ പുഷ്ക്കരേക്ഷണപ്രഭോ!കണ്ടതില്ലയോഭവാൻ മന്നംഞാൻഭവാമനോടുനേരിട്ടതുമൂലം ഭിന്നന്മാരായിട്ടേന്റെമുമ്പുള്ളോർവീണാരഹോ കില്ലുകൂടാതെകൃഷ്ണനിന്നൊടുനേരിട്ടങ്ങു ചെല്ലുവോർപിന്നെപ്പതിയ്ക്കിന്നുതന്നെകേളി പുരുസംഗ്രാമേഞാനോതരുണൻപുരാണനാം പുരുഷൻഭവാനില്ലിങ്ങൊരുസാമ്യവുംതമ്മൽ നാംതമ്മിൽചെയ്യുംയുദ്ധംയുക്തമല്ലെന്നാംരണ ഭ്രാന്തൻഞാൻഭവാനെന്റെമുമ്പിലെങ്ങിനെനില്ക്കും മൽപഞ്ചബാണങ്ങളാൽനിർഭിർണ്ണനാകുംനേരം മല്പംചഞ്ചലമുണ്ടാമെങ്ങോട്ടുപോകുംഭവാൻ നില്ക്കുവാനാമല്ലാഞ്ഞുമണ്ടീടുംഭവാനകം പൂക്കുവാഴുവാനിടംസജ്ജമസ്സ്വാന്തംദൃഢം ഭുവനത്രാസംചെയ്യുംലോഭയന്ത്രങ്ങൾതൊട്ടു ള്ളവനൽപ്രപഞ്ചമുഖ്യങ്ങളാംകാലാളുകൾ ഇവകൊണ്ടൊരിയ്ക്കലുംചലമില്ലാതുല്ലൊരു തവദർഗ്ഗത്തെജ്ജയിപ്പതിനില്ലാർക്കുംബലം തവഗോപനംവെളിപ്പെടുത്തുന്നവൻനിത്യം ശിവകാരണമാകുംനിജസംഗതിയാലെ

ഉള്ളിലങ്ങിനെലയിച്ചരുളുംഭവാനേയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/269&oldid=161124" എന്ന താളിൽനിന്ന് ശേഖരിച്ചത്