ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22

അശ്വമേധം
മാമുനേജയംകൊതിച്ചിക്കഴിഞ്ഞൊരുയുദ്ധെ
മാമകാജ്ഞയാറ്റംക്ലേശംപൂണ്ടിരിപ്പവ
രാമയംതീത്തിനാല്പമാശ്വസിപ്പതിന്മുമ്പേ
കെല്പെഴുംയുദ്ധംചെയവിൻനിങ്ങളെന്നിവർതമ്മോ
ടിപ്പൊഴുംശാസിയക്കുന്നതെങ്ങിനെനിരുപിച്ചാൽ
ശത്രുമസ്തകംതകത്തീടുവാൻമിടുക്കുള്ള
പുത്രകൻവ്രഷദ്ധ്വജൻകർണ്ണജൻമഹാശക്തൻ
ഹസ്തത്തിൽധനുസ്സുമസ്രുദിയുംധരിച്ചിന്നു
യുദ്ധത്തിൽതുണയ്ക്കുവാൻപോരുമെന്നിരിക്കിലും
കുട്ടിയാകയാലയച്ചീടുവാനയോഗ്യനീ
രെട്ടിലേതുമേവയസ്സേറുകില്ലിവന്നയ്യോ
ചണ്ഡസംഗരംതന്നിൽതന്നുടേകളേബരം
കർണ്ണവേലിന്നായ്ബലിയാക്കിയക്ഷണംതന്നെ
ദുർഘടംഞങ്ങൾക്കുതീർത്തങ്ങുപോയ്
രഘ്ഘടോൽക്കചൻതനിയ്ക്കുള്ളപുത്രകൻബലീ
തൽസമപ്രതാപനാംമേഘവർണ്ണനുംമഹാ
വൽസനാകയാലടലിനായച്ചീടാവതോ
ക്ഷേമഹീനൻഞാനേവംദീന നെന്നുണത്തിച്ചു
ഭീമസേനനെവിളിച്ചിത്തരംചൊല്ലീടിനാൻ
ഭീമഹേമഹാബാഹോ സീമയില്ലാതെചീത്ത
മാമകീനമാംദുഃഖമൊക്കവേകേട്ടീലയോ
എത്രയുംവിഘ്നങ്ങളോടൊത്തുകാണുമീമഖ
മത്രനാംസാധിയ്ക്കുന്നതെങ്ങിനെനിനയ്ക്കനീ
എങ്ങിനെനശിപ്പിയ്ക്കുംഗോത്രനാശനംമൂല
മിങ്ങിനിയ്ക്കേറ്റിച്ചുള്ളകിൽബിഷംവ്രകോദര
വല്ലമട്ടിലുംതുടർന്നിക്കർമ്മംമദ്ധ്യനട
ക്കില്ലമുട്ടിയെന്നായാലെന്തതിൽപരംഹാസ്യം
സപ്രസാദമാംയാതൊരീശന്റെകടാക്ഷംകൊ
ണ്ടപ്രയാസംഞാനരിക്ഷത്രിയോത്തമന്മാരെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/28&oldid=161135" എന്ന താളിൽനിന്ന് ശേഖരിച്ചത്