ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 279 സംഭരിച്ചിരിയ്ക്കുന്നവെള്ളരിയെറിഞ്ഞുള്ള അമ്പരന്നീടാതനീരാജനാദിയുംചെയ്താർ ഭാസ്കരാത്മജാത്മഭാഗ്യവാൻപിന്നെപ്പരം ഗ്ലാഘ്യരായുള്ള യദുശ്രേഷ്ടരെയഥാവിധി വപ്രർഷിവൃന്ദത്തോടുംകൂടവെമന്ദംമന്ദം സുപ്രൌഢശോഭാദിസമ്പൂർണ്ണമാംസഭാന്തരേ കൊണ്ടുചെന്നനർഘസിംഹാസനംകൊണ്ടുംചേർത്തു മിണ്ടുവാനാകാതുള്ളഭക്തിഗൽഗ്ഗദം പൂണ്ടു പുഷ്കരാക്ഷനായുള്ള തമ്പുരാനോടും കൂടി സ്സല്കരിച്ചശേഷസംപൂജനങ്ങളും ചെയ്തു എന്നതിൻവണ്ണം കുന്തീദേവിതൻ നിയോഗം പോ ലിന്ദുവക്ത്രയായുള്ള കൃഷ്ണയും സുഭദ്രയും ശുദ്ധയാംപ്രഭാവതീമുഖ്യമായസംഖ്യമാം മത്തകാശിനീജനത്തോടുമാദരത്തോടും സംഭാവിച്ചഥദേവക്യാദിദേവിമാരേയും സമ്പൂജിച്ചർഹസ്ഥലന്തോറും മേവസിപ്പിച്ചു വൃദ്ധയാംപൃഥാദേവീദേവകീമുമ്പായുള്ളോ രുത്തമസ്ത്രീരത്നങ്ങളൊക്കവേയഥോചിതം അത്രിപത്നിയായ്പസിയ്ക്കുന്നതാപസിയേയു മത്രയല്ലരുന്ധതിയായതാപസിയെയും പിന്നെയും പെരുത്തുള്ള വിപ്രസ്ത്രീജനത്തേയും ചെന്നുകണ്ടത്യാരേം കയ്ക്കൊണ്ട് കാല്ക്കൽ തന്നെ വന്ദനം സമർപ്പിച്ചശേഷമുൾത്തോഷത്തോടെ ചന്ദനപ്രസൂനാദി കാഴ്ചയും സമർപ്പിച്ചു നല്ല സല്ലാപം കഴിച്ചാശീർവാദവും വാങ്ങി ച്ചുല്ലസിച്ചെല്ലൊ വിശേഷിച്ചുമങ്ങൂഴീപതേ! ധർമജൻ മഹാരാജൻ ബന്ധുയാദവൻമാരെ പൊൻമണിസ്ഥലം തോറും വെവ്വേറെ വസിപ്പിച്ചു

സൽഗവ്യവസ്തുക്കളോടൊന്നിച്ചു കാലേകാലേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/285&oldid=161141" എന്ന താളിൽനിന്ന് ശേഖരിച്ചത്