ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                   കിളിപ്പാട്ടു്                 295

ടെന്നുനേത്രാംബുചൊരിഞ്ഞുപറഞ്ഞുടൻ മസ്തകംതൊട്ടുള്ളനുഗ്രഹംനൾകിനാ നസ്തകംമ്പംതദാവമ്പനാമർജ്ജുനൻ തമ്പദംതന്നിപതിച്ചുവണങ്ങിയ തമ്പിമാരേയുംപുണർന്നശ്രുപൂർവ്വകം എപ്പൊഴുംജേഷ്ടന്റെസന്നിധൌവാഴുവി നുൾപ്പെടുംസന്തോഷമോടുമെൻബാലരെ കെല്പുകൂടുംനിങ്ങളെന്നുംനിയോഗിച്ചു തല്പരവാസികളേയുംകടാക്ഷിച്ച വിപ്രസംഘകത്തെയുംവീണുനമസ്കരി ച്ചൾപ്രമോദംപൂണ്ടശേഷംയഥാവിധി മുത്തച്ചനാംമുനിശ്രേഷ്ടന്റെകാൽല്ക്കലു ചിത്തശ്രമംവിട്ടുവീണുകൂപീടിനാൻ തൽകൃതാശീർവാദംപീയുഷമേൽക്കയാ ലുൾകുളുർത്തുംകൊണ്ടുചെന്നുരണ്ടാമതും ധർമ്മജൻതന്നെവങ്ങിനാനപ്പോഴെ ധർമ്മജൻകെട്ടിപ്പുണർന്നുപുണർന്നുടൻ ഒത്തസഹായികളോടുംഗമിക്കു കെ ന്നുത്തമാനാഗ്രഹംചെയ്തങ്ങയയ്ക്കയാൽ കാവർണ്ണമൂർത്തിതൻഫുല്ലമാംതാമര താർവന്നുവന്തനംചെയ്യുംസ്മിതാനനെ വേർപിരിഞ്ഞിടുപന്നതോർത്തുധൈര്യദ്രുമ വേർപിരിഞ്ഞങ്ങുവീഴ് ക്കെന്നായതുവശാൽ കീലാലപൂർണ്ണങ്ങളായനേത്രങ്ങൾകൊ ണ്ടാലോകനുംചെയ്തുവീർത്തണർത്തീടിനാൽ ഞാനങ്ങുപോട്ടെഹരെ!നിന്തിരുവടി യൂനംവെടീഞ്ഞീയുധിഷ്ഠിരോർവീന്ദ്രനെ കാത്തുകൊണ്ടീടുമെല്ലാകൃപാദൃഷ്ടികൊ ണ്ടോർത്തുകണ്ടാലില്ലമറ്റൊരാലംബനം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/301&oldid=161160" എന്ന താളിൽനിന്ന് ശേഖരിച്ചത്