ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                   അശ്വമേധം                                              302

പെങ്കൊടിക്കൂട്ടത്തെയെല്ലാംകുളുർക്കവെ തങ്കടക്കൺകൊണ്ടുപാർത്തുപതുക്കവെ പെണ്മണിമാലാകലാപിനിയായുള്ല പെണ്മമിമാലയാംതന്നുടെദേവിയെ നോക്കിവേറെവിളിച്ചാദരിച്ചേവരും കേൾക്കവെചൊല്ലിനാനെന്നുടെനായികെ ബാലേമദനമഞ്ജര്യാഹ്വയേമഞ്ജു ശീലേമനോഹരീനിങ്ങൾകണ്ടീടുവിൻ മല്ലികൾചട്ടറ്റജാതികൾതൊട്ടുള്ള വല്ലികൾപൂത്തുനിൽക്കുന്നുനിരക്കവെ പൂക്കൾവേണ്ടുന്നവചെന്നറുത്തീടുവിൻ പാർക്കവേണ്ടാദീർഘമാലകെട്ടീടുവിൻ ചൂടുവിൻമോടികൂട്ടീടുവിൻപാടുവി നാടുവിൻനിങ്ങളെൻമുമ്പിലെന്നിങ്ങിനെ ചൊന്നചോമ്രതംകേട്ടുമോദംപൂണ്ടു നിന്നവധൂജനമൊന്നിച്ചുതൽക്ഷണേ പുഞ്ചിരിപ്പൂനിലാവോടുംപുറപ്പെട്ടു പൊൻചിലമ്പൊച്ചപൊങ്ങിടുന്നവണ്ണമേ സഞ്ചരിച്ചുംകൈവളകൾകിലുങ്ങവേ ചഞ്ചരീകങ്ങളെതട്ടിയുംമെല്ലവെ ഭംഗമേൽക്കാതെപലവിധപുഷ്പങ്ങ ളങ്ങിനേപാരംപറിച്ചുസമ്പാദിച്ചു തങ്ങളണഞ്ഞിട്ടസുപ്രിയൻതന്നുടെ മംഗളശ്രീപൂണ്ടമാർത്തടംതന്നിലും കന്ധരാദേശത്തിലുംസുകേശത്തിലും ചന്തമോടുംചാർത്തിവാഴ്ത്തിയനന്തരം പെൺകുയിൽകൂട്ടംനടുങ്ങുന്നസുസ്വര മങ്കരിയ്കുന്നസംഗീതംസുധോപമം തിങ്കൾബിംബംതൊഴുംവക്ത്രങ്ങൾകൊണ്ടൊരു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/308&oldid=161167" എന്ന താളിൽനിന്ന് ശേഖരിച്ചത്