ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                   കിളിപ്പാട്ട്                                  311

ലാർത്തനായ്ക്കാണായതന്നുടെപുത്രനെ തത്രമോചിപ്പിച്ചുകോപിച്ചുവിക്രമി ച്ചസ്ത്രവർഷംചെയ്തുപാർത്ഥനെസൈന്ന്യങ്ങളെ കൃത്തങ്ങളാക്കിയിളക്കിമണ്ടിപ്പിച്ചു നൃത്തംകലർന്നങ്ങടുത്തതിവിദ്രൂതം ദൈത്യപ്രധാനിയായുള്ളസാല്വംനുജൻ പ്രദ്യുമ്നവീരൻവൃക്ഷദ്ധജൻവീയ്യവാൻ ഭദ്രാവതീശ്വരൻമുമ്പായ്മിടുക്കുള്ള വൃതാരിപുത്രന്റെയോദ്ധാക്കളിൽബലാൽ ക്രൂരങ്ങളായ്മൈതൂളയ്ക്കുംപതിപ്പതു ക്രൂരമ്പുവീതം പ്രയോഗിച്ചുതാഡിച്ചു പാർത്ഥന്റെനേരേതിരിഞ്ഞെരിഞ്ഞാരുനീ പാർത്തില്ലയോമമവിക്രമാഡംബരം ശക്രന്റെപുത്രനെന്നാലുംശരംകൊണ്ടു ചക്രാതിരിഞ്ഞുനീയത്രവീണീടുമേ ശക്തനെന്നാലെതൃത്താലുംമടിയ്ക്കേണ്ട ചത്തണഞ്ഞാലുംകൃതാന്താലയസ്ഥലേ മങ്ങാതിവണ്ണംമദംകൊണ്ടുചാടുന്ന ചങ്ങാതിമാരുമമായവന്നിങ്ങുചേർന്നുനീ ഗംഗാധരൻതന്നബാണമുണ്ടെന്നുള്ള തൂംഗാഭിമാനംനിനയ്ക്കകൊണ്ടോബലാൽ കഷ്ടംചുഴന്നേകനാകാകുമെൻപുത്രനെ പെട്ടന്നുവെല്ലുവാൻവേലചെയ്യുന്നതും ഒട്ടല്ലനിന്റെദുരാഗ്രഹംവിഗ്രഹേ കിട്ടുന്നതല്ലാജയംനിനക്കേതുമേ പോകുന്നുവെങ്കിലോപോകുനീയെന്തിനു ചാകുന്നതെന്നിത്ഥമുള്ളവാക്യങ്ങളെ ഗൌരവത്തോടെപൊഴ്യ്ക്കുംദശാന്തരേ കെനാവദ്ധ്വാന്താർക്കനായുള്ള പാണ്ഡവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/317&oldid=161177" എന്ന താളിൽനിന്ന് ശേഖരിച്ചത്