ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                 അശ്വമേധം                                                       322

നിന്നുടെനിർണ്ണയംപോലെനടത്തുവ നിന്നുഞാനെന്നനുവാദവുംനൽകനാൻ എന്നതിൻമുന്നമെമൈക്കണ്ണിമാരങ്ങു നിന്നിതെല്ലാമെധരിച്ചുചിരിച്ചവർ നിന്ദയോടുംകന്യയോടുകന്യയോടുചൊല്ലീടിനാർ നന്നുനിൻനിർണ്ണയംകഷ്ടമെന്തിങ്ങനെ പുത്രിനീമൂഢഃയാചൊന്നതെന്തച്ശനോ ടിത്രിലോകീതലേകേൾക്കാത്തകൌതുകം വഹ്നിയോഹന്തനിൻവല്ലഭൻബാലികേ നന്ദിയോടൊക്കുന്നതല്ലിതാർക്കദ്രഢം സർവ്വഭോക്താസപ്തജഹ്വൻമഹോഷ്മളൻ സർവ്വസന്ദഹകൻമൂന്നുകാലുള്ളവൻ ധൂമ്രവക്ത്രൻമഷവാഹനൻദുസ്സഹൻ താമ്രവർണ്ണാധ:രാകൃഷ്ണവർത്ത്മാവിവൻ ഒക്കുമോചിന്തിയ്ക്കുകല്പംതദന്തികെ നില്ക്കുമോനയ്യത്രമോഹിച്ചുസാഹസാൽ വൃഗ്രഭാവംവരുത്തേണ്ടാവിശിഷ്ടംമാം വ്ഗ്രഹംവ്യർത്ഥമാക്കേണ്ടാനൃപാത്മജേ സുന്ദരൻവേണമെന്നില്ലാവധുക്കൾക്കു ചൊന്നവണ്ണംമനംകൊണ്ടുകാമിയ്ക്കുവാൻ മന്ദനുംചേരുംകുരൂപനുംചേർന്നീടു മെന്നറിഞ്ഞാലുമീശ്ശീലംസ്വഭാവജം സ്വർന്നദീദേവീജഗൽപാപനാശിനി ചെന്നുപാതാളംപ്രവേശിച്ചതില്ലയോ ഇത്തരംസ്രിവൃന്ദവാക്യങ്ങൾകേട്ടതി ന്നുത്തരംചൊല്ലുവാനില്ലൊന്നുമേന്നോത്തു സ്വസ്ഥയായ് മൌനവുംകയ്ക്കൊണ്ടുനിന്നൊരു ശുദ്ധയാംസ്വാശുഭാംഗിസുഭാസുരാ സ്വസ്തിയുണ്ടാവാൻപിതാവിൻപദാംബുജെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/328&oldid=161189" എന്ന താളിൽനിന്ന് ശേഖരിച്ചത്