ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

    കിളിപ്പാട്ട്                                                          323

ഭക്തിയോടുംവീണുവന്ദിച്ചുസാദരം പെറ്റമ്മയേയുംവണങ്ങീയഥാകാമ മുറ്റള്ളതോഴിമാരോടുംപുറപ്പെട്ടു സൽഗുണംകൂടീടുമാരാമണ്ഡപം പൂക്കുനല്ലംഭസ്സിൽമുങ്ങിക്കുളിച്ചുടൻ ശുഭവസ്ത്രംപൂണ്ടുസംശുദ്ധചിത്തനായ് വിപ്രരത്നങ്ങളെക്കൊണ്ടുയഥാവിധി കണ്ഡമുണ്ടാക്കിച്ചതിങ്കൽജ്വലിയ്ക്കുന്ന വണ്ണമേവഹ്നിസംസ്ഥാപനംചെയ്യിച്ചു തത്രപൂജിപ്പിച്ചുതൽപ്രസാദാർത്ഥമാ യെത്രയുംമുഖ്യമാംഹോമംതുടങ്ങുച്ചു അന്തണന്മാരവരഗ്നിമന്ത്രങ്ങൾകൊ ണ്ടന്തരംവിട്ടുള്ളകർമ്മതുടങ്ങിനാർ ശർക്കരപായസംചന്തനത്തോടകിൽ സൽഘൃതംതേനിക്ഷമുന്തിരിങ്ങാപ്പഴം നന്മകൂടുംതിലംനാഗവല്ലീദലം നിർമ്മലംരംഭാഫലംസുജാതീഫലം നല്ലകർപ്പൂരംലവംഗമിത്യാദിയാ മുല്ലസിയ്ക്കുംവസ്തുജാലംയഥാവിധി ഗണ്യഭാവംവിട്ടുഹോമിച്ചുഹോമിച്ചു പുണ്യസൽഗന്ധധൂമംവളർത്തിടിനാർ ധർമ്മശീലംപൂണ്ടധന്ന്യയാംകന്ന്യകാ തന്മനോവൃദ്ധയാസാദരം സംമൃദുഗാത്രകവ്വംകൊണ്ടണിഞ്ഞുള്ള പൊന്മണീഭ്രഷജാലംകിലുങ്ങുവെ കണ്ഡദേശംവലംവെച്ചുവണങ്ങിയും കണ്ണടച്ചെത്രയുംചിന്തിച്ചുമന്തരെ പൊങ്ങിനധൂമങ്ങൾപൂമെയ്യിലൊട്ടേറ്റു മിങ്ങിനെസേവുച്ചുനിത്യംഹൂതാശനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/329&oldid=161190" എന്ന താളിൽനിന്ന് ശേഖരിച്ചത്