ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

342 അശ്വമേധം <poem> തേരുംതിരിച്ചങ്ങുകൊണ്ടുപോയിടിനാ നാരുംരണത്തിന്നുംനിന്നീലതൽക്ഷണേ മിത്രനുംപോയ്മറഞ്ഞീടിനാനാമ്പല്ക്കു മിത്രമാംചന്ദ്രനുംവന്നുദിച്ചീടിനാൻ വെൺനിലാവെങ്ങുംവികീർണ്ണമായണ്ണോജ വൃന്ദവുംകൂമ്പിച്ചമഞ്ഞുതദന്തരെ മുന്നമാളീടുംവിയോഗാമയംകൊണ്ടു ഖിന്നമായുള്ളകുമുദ്വതീവൃന്ദവും സ്വപ്രിയൻതൻകരസ്പർശമൂലംകളു ത്തുൾഭ്രമംകയ്ക്കൊണ്ടുമന്ദഹാസംചെയ്തു പൊങ്ങുമാമോദേനതിങ്ങുംവിലാസമാ ർന്നങ്ങനേരോടെവിളങ്ങിയത്രാന്തരെ മന്ദനായ് ശൈത്യസൌരഭ്യങ്ങളോടൊത്തു വന്നുവീയിത്തുടങ്ങീടിനാൻവായുവും ചിത്തമോഹംതീർന്നുതദ്ദാശാമുണ ന്നദ്ധരാവല്ലഭൻപാർത്തുസസംഭ്രമം സ്ട്രതനായുള്ള വൻതന്നോടുചോദിച്ചു ഭീതനാകാതെരണംചെയ്തുനിന്നഞാൻ നീതനായാരാലിതാരാലഹോപാണ്ഡു ജാതനാംബീഭൽസുതനെങ്ങിതൊക്കവെ ചൊല്ലകെന്നുളള സൂകതാംകേട്ടുസൂതനും കില്ലുകൂടാതെവണങ്ങിയുണർത്തിനാൽ നിശ്ശങ്കമർജ്ജനൻവിട്ടബാണംകൊണ്ടു നിസ്സംജ്ഞനായ് വീണനിന്തിരുമേനിയെ ബുദ്ധനാവോളവുംകാത്തീടുവാനഫം യുദ്ധദേശംകണക്കല്ലെന്നുറച്ചുടൻ തേരുംതിരിച്ചിങ്ങുമാറിനിന്നീടിനേ നേറുംപരാക്രമോപേതനാമർജ്ജുനൻ പോർക്കളംതന്നിലാ​ണെന്നവാക്യംകേട്ടു ദീർഘന ശ്വാസംകലർന്നുനീലദ്ധ്വജൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/348&oldid=161209" എന്ന താളിൽനിന്ന് ശേഖരിച്ചത്