ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 349 <poem> പോക്കുവൻഞാനീവിഷാദംഹോദരീ ഏല്ക്കനീയേവംകരഞ്ഞുരുണ്ടീടണ്ട കേൾക്കമേഭാഷണംധൈർയ്യാഹൃദന്തരെ ചേർക്കുദുഃഖംനിണക്കുണ്ടെന്നറിഞ്ഞുഞാ നോർക്കുദുഷ് ക്കാലംശമിയ്ക്കുമെല്ലാമിനി ഭാതൃവാക്യംകേട്ടെഴുന്നേറ്റുശീഘ്രമാ ഭ്രുരുലെനിന്നുകണ്ണീരുംതുടച്ചവൾ കെട്ടറ്റുചിന്നിക്കിടക്കുന്നേകശവും പ്പെട്ടെന്നുകൈകൊണ്ടുവാരിയെടുത്തൊന്നു വട്ടംനിബന്ധിച്ചഴിഞ്ഞിഴിഞ്ഞീടുന്ന വട്ടംകലർന്നുളളവസ്ത്രവുംമദ്ധ്യത്തിൽ ഒട്ടുറപ്പിച്ചുകുമ്പ്ട്ടുചൊന്നാളെന്റെ പുഷ്ടസന്താപംഗ്രഹിയ്ക്കേണമെഭവാൻ സ്പഷ്ടമേചൊല്ലുന്നതുണ്ടുമേനായകൻ നിഷ്ഠുരാത്മാവായനീലദ്ധ്വജൻനൃപൻ വാരണംപോലെമദിച്ചോരുനിസ്സാര കാരണംകൊണ്ടെന്നെവന്നുനിർഭത്സിച്ചു പോകനീദുർഭഗെനിന്നെപൊറുപ്പിയ്ക്കി ലാകെയെന്നാട്ടിപ്പുറത്താക്കിയങ്ങിനെ വിട്ടയച്ചീടിനാനയ്യൊമഹാകഷ്ട മിഷ്ടമാംസാന്ത്വനംചെയ്യുവാനെങ്കിലും കണ്ടതില്ലാരെയുംതദ്ദശായാമതു കൊണ്ടതിശ്രാന്തിചിന്താധിപുരസ്സരം വീണുഞാനപ്പാരിലിപ്പാപമീശ്വരൻ കാണുമെന്നാത്മനാകല്പിച്ചുറക്കവെ കേണുരുണ്ടേറ്റുടൻകേവലംനാണിച്ചു താണുപോകുംമുഖത്തോടുംപുറപ്പെട്ടു ത്വത്സന്നിധാനത്തിലെത്തിനേനെങ്കിലി ന്നിസ്സങ്കടംസഹിയ്ക്കാവതല്ലേതുമെ

<poem>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/355&oldid=161216" എന്ന താളിൽനിന്ന് ശേഖരിച്ചത്