ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 351 <poem> മോർച്ചപോലെതന്നെമാറിവാഴാമെടോ ത്വൽപ്രിയൻതാനിനിക്കോപംവെടിഞ്ഞിങ്ങു സുപ്രസന്നാത്മനാചേരുംദശാന്തരേ വേണ്ടുന്നമാർഗ്ഗമെല്ലാമവൻതന്നോടു വീണ്ടുംപറഞ്ഞിട്ടുഭായ്യയാംനിന്നെയും കൂടവെചേർത്തങ്ങയയ്ക്കുന്നതുണ്ടുഞാ നാടൽവേർവെട്ടിങ്ങുവാഴുകെന്നിങ്ങിനെ ചൊന്നവൻതന്നോടുചൊല്ലിനാളയവൾ നന്നുയോഗ്യംഭവാദ്വാക്യംസമസ്തവും എന്നെയെൻഭർത്താവടിച്ചുവിട്ടീടിനാ നെന്നകോപംകൊണ്ടടക്കവുംകൈവിട്ടു

ഖിന്നയായങ്ങുനിന്നിങ്ങോട്ടുപോന്നുഞാ

നിന്നതോതീടുവാൻമാത്രമെന്നോർക്കേണ്ട

ജീവനാഥൻതങ്കലില്ലമേവിദ്വേഷ ഭാവപേശപോലുമെന്നറിഞ്ഞീടണം പാരംകയർത്തിട്ടുഭർത്താവുതാനൊരു വാരംപിടിച്ചടിക്രട്ടുയെന്നാകിലും ഭാരങ്ങളൊപ്പംകയർത്താലയംവിട്ടു ദുരംഗമിയ്ക്കുന്നതർഹമല്ലൊട്ടുമേ

സാരാവിചാരിച്ചടങ്ങുന്നതേഭദ്ര

പൂരംവളർക്കുന്നപാരത്രമല്ലെങ്കിൽ പാരംവെടിഞ്ഞുള്ളദുഃഖാബ്ധിതന്നിലാ ധാരംവിനാവീണുനീന്തുമെന്നിത്തരം ഞാനറിഞ്ഞിട്ടുണ്ടുപിന്നെയെന്തിന്നിത്ര ദീനയായിട്ടിങ്ങുവന്നതെന്നാകിലോ മാനംവരുത്തുംഭവാനോടുമറ്റേക മൂനംവെടിഞ്ഞുചൊല്ലീടുവാൻതാനഹോ പൊല്ലുന്നർതുണ്ടങ്ങുഴകൾക്കേണമെങ്കിലോ ചൊല്ലുളളപാണ്ഡുവ നുപുത്രൻയുധിഷ്ഠരൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/357&oldid=161218" എന്ന താളിൽനിന്ന് ശേഖരിച്ചത്