ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

352 അശ്വമേധം <poem> മന്നവശ്രേഷ്ഠനെന്നുള്ളമാനംനടി ച്ചിന്നവസ്ഥാമഹത്വംവരുത്തീടുവാൻ തുംഗമോദത്തിന്നുമൂലമായീടുംതു രംഗമേധംകഴിച്ചീടുവാൻകോപ്പിട്ടു തല്ക്കർമ്മയോഗ്യമാംഹംസേന്ദ്രനെച്ചിത്ത തർക്കംഭവിയ്ക്കാതലങ്കരിച്ചങ്ങിനെ ഏറുംപ്രഭാവേനവിട്ടഹോപട്ടണം തോറുംനടത്തിച്ചുവേണ്ടുന്നവണ്ണമേ ദിഗ്ജയംചെയ്തങ്ങുചെല്ലുവാൻതമ്പിയാ മർജ്ജുനൻതന്നെയുംകല്പിച്ചയയ്ക്കുയാൽ തൽപ്രകാരംവീർയ്യ മത്തനാമർജ്ജുനൻ നൽപ്രതാപംപൂണ്ടുഗാണ്ഡീവപാണിയായ് ശീലംചലിയ്ക്കാത്തസേനയോടുംചേർന്നു നാലഞ്ചുയോദ്ധാക്കളോടുംപുറപ്പെട്ടു കോലാഹലാകലംസഞ്ചരിയ്ക്കുംവിധൌ ലീലാവിലാസേനമണ്ടുംതുരംഗമം നീലദ്ധ്വജക്ഷാമപാവന്റെപട്ടണേ ലോലത്വംമുൾക്കൊണ്ടുചെന്നുകണ്ടപ്പോഴെ തൽബന്ധനംചെയ്തനൽപ്പവീർയ്യചാര നിർബന്ധശാല യാംമൽപ്രാണനായകൻ ക്രുദ്ധഭാവംപുണ്ടെതൃത്തകൌന്തേയനോ ടുദ്ധതാത്മാവായ്ക്കു ടുത്തടുത്തങ്ങിനെ യുദ്ധമൽപ്പംചെയ്തുപാർത്ഥബാണംകൊണ്ടു വിദ്ധവക്ഷസ്സൊടുമാർത്തനായപ്പൊഴെ ക്ഷത്രിയത്വംമറന്നാഹന്തസന്ധിച്ചു ശത്രുസംസേവനംചെയ്യുവാനാശയാ വസ്തുകളോടുംവിളങ്ങുംഹയത്തോടു മൊത്തുൾക്കളങ്കംവെടിഞ്ഞുപോകുംവിധൌ ഞാനറിഞ്ഞാഗ്രതുടുത്തുചൊല്ലീടിനാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/358&oldid=161219" എന്ന താളിൽനിന്ന് ശേഖരിച്ചത്