ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 370 <poem> ഭംഗിയേറുംസഹദേവത്വവുംകല ർന്നങ്ങിനെനില്ലന്നവിന്ധ്യഗോത്രേന്ദ്രനെ കണ്ടണഞ്ഞാനതിൻപിമ്പെകരുത്തനാ മണ്ടർകോൻപുത്രനുംമററുള്ളകൂട്ടരും വയ്ടക്ക്രട്ടവുംചെന്നുചേർന്നപ്പൊഴെ കമ്പംപിടിച്ചുതൽകാനനത്തിനാഹൊ വൃക്ഷപാഷാണങ്ങളോക്കെപ്പൊടിഞ്ഞുപോ യക്ഷമാഭാഗംസമസ്താസമംതദാ പക്ഷികൾപൊങ്ങിപ്പറന്നുമഹാഗുഹാ കുക്ഷികൾതോറുംകിടക്കുന്നസിംഹങ്ങൾ പന്നിപലപുലിപന്നഗമാനക ളെന്നിവയെല്ലാംഭയപ്പെട്ടുസംഭ്രമാൽ ചിന്നിയെന്നല്ലാനിലവിളിച്ചുംനില യെന്നിയെമണ്ടിയുംഘോഷമുണ്ടായഹോ മന്നിലേററംപുണ്യമൂർത്തിയായുള്ളോരു ധന്വിയാകുംകൃഷ്ണഭക്തനാംപാർത്ഥനെ മുന്നിലേവംവനദേവതമാരവർ നന്ദിയോടുംകണ്ടുകൊണ്ടാടിയപ്പൊഴെ ചിത്രമോത്താലൊരുയോജനാനീളത്തി ലൊത്തവിസ്താരംകലന്നുള്ളൊരുശിലാ തത്രകാന്താരെകിടക്കുന്നകണ്ടതി ലത്തലെത്താതുള്ളധന്ന്യനാകുംഹരി തന്നംഗധർഷണംചെയ്താനഹോഹരി മുന്നാംനിജശ്രീപദസ്പർശനംകൊണ്ടു തിണ്ണന്നൊരുകരിമ്പാറയ്ക്കുദിവ്യമാം പെണ്ണിന്റെരൂപംകൊടുത്തുപോലങ്ങിനെ

 വന്നെങ്കിലായെന്നുകല്പിച്ചവണ്ണമീ  

മന്ദൻപ്രവൃത്തിച്ചുതത്ഭുതംഭ്രപാതെ ഒട്ടിപ്പിടിച്ചവൻകല്ലോടുചേർന്നുടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/376&oldid=161237" എന്ന താളിൽനിന്ന് ശേഖരിച്ചത്