ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 373 <poem> ഞ്ഞല്പവുംവേർപിരിഞ്ഞീലാഹയോത്തമൻ വൈഷ്ണവൻവിഷ്ണുവാംദേവനെയെന്നപോല ലുഷ്ണമുള്ളിൽചിർത്തജിഷ്ണവീരൻതദാ ബൂദ്ധ്യാവിചാരിച്ചുപാർത്താനഹോപരം വ്യത്യാസമേവമുണ്ടായതെന്തീശ്വര ദൃഷ്ടമല്ലാതുള്ളദുർഘടവന്നിങ്ങു പെട്ടതിന്നിന്നെന്തുകാരണംവിസ്മയം സ്പ്രഷ്ടമാത്രേതങ്കലൊട്ടിച്ചവാജിയെ വിട്ടയയ്ക്കാതെമരിപ്പിയ്ക്കകാരണം കല്ലിതോർത്താലിന്നുസാമാന്യമായുള്ള തല്ലിതിന്നുള്ള വിശേഷമെന്തെന്നിനി വന്തപോവൃത്തിയുംപൂണ്ടവനാന്തരേ സന്തതംവാഴുംമുനീശ്വരന്മാരോടു വന്ദനംചെയ്താശുചോദിച്ചറിഞ്ഞവർ ചൊന്നവണ്ണംറയശ്രേഷ്ഠനേയുംവീണ്ടും നന്ദിയോടുംകൊണ്ടുംപോകാംയഥാകാമ മെന്നിവണ്ണംനിശ്ചയിച്ചനിസ്സംശയം എങ്ങിരിയ്ക്കുന്നൂതപസ്വികളെന്നറി ഞ്ഞങ്ങിനെവന്നുചൊൽവാനയ് നിയോഗിച്ചു വിട്ടയച്ചുള്ളചാരന്മാരറിഞ്ഞാശു പുഷ്ടസന്തോഷേണവന്നുണർത്തിയ്ക്കയാൽ സന്നിധൌതാപസന്മാരുണ്ടുപുണ്യമാ യെന്നതോർത്തുണ്ടായസനതോഷംപൂർവ്വകം പുണ്ഡരീകാക്ഷപ്രിയൻമഹാപുണ്യവാൻ വിണ്ണവർക്കീശനാമിന്ദ്രന്റെനന്ദനൻ ഭംഗമേതുംവരുത്താതീവനാന്തരേ നിങ്ങളെല്ലാവരുംനിൽക്കുവിൻവീരേ! വന്യജന്തുക്കൾക്കുമാടലേല്ക്കാതുള്ള സൈന്യസംവ്യൂഹവുംചെയ്തിനെന്നിങ്ങിനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/379&oldid=161240" എന്ന താളിൽനിന്ന് ശേഖരിച്ചത്