ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  394 അശ്വമേധം
ചീർത്തമോദത്തോടുമാരണനു്‍ചൊല്ലിനാൻ
ചീത്തയാകുംനീവ്രഥോദ്യമംകാരണം
ശ്രാർദ്ധമുററത്തിൽക്കഴിയ്ക്കുന്നതിന്നിനി
യ്ക്കാസ്ഥയില്ലാളല്ലതിന്നുഞാൻചണ്ഡികെ
വല്ലഭാഷയ്ക്കുംകഴിയ്ക്കാമൊഴിയ്ക്കാവ
തലെയെന്നാലതിന്നായിട്ടൊരുത്തനെ
രാത്രിയിൽതേടിക്ഷണയ്ക്കുവാനാരിനി
യ്ക്കാർത്തിയുണ്ടെങ്കിലുംപോയിഞാനിപ്പൊഴെ
ശ്യാമദന്തൻകാൽമുടന്തനേകേക്ഷണ
നാമയംപൂണ്ടവൻകൂനൻമുടിഞ്ഞവൻ
ഏഷണിക്കാരനവൈഷ്ണവൻവീതസ
ന്തോഷനായുള്ളവൻവേദമല്ലാത്തവൻ
എപ്പൊഴുംചൂതുകളിപ്പവൻമൂർക്കഖന
ത്രപ്പവിത്തായുള്ളരുദ്രതാരീപതി
വ്രംഗനീവണ്ണമായ്ക്കാണുന്നവിപ്രരി
വംഗനേഞാൻക്ഷണിച്ചീടുവാനേകനേ
ഭർത്ത്രവക്ത്രംപാർത്തുചണ്ഡിയുംചൊല്ലിനാ
ളത്ഥമെൻഭത്താവുരയ്ക്കുന്നർഹമോ
വിത്തലോഭംകൊണ്ടുലോപമീക്കാർയ്യത്തി
ലുത്തമാത്മാവേഭവിച്ചാലശോഭനം
പ്രീതിപ്രഭാവംപെടുംപ്രകാരംനിജ
ജ്ഞാതിദ്വിജന്മാർക്കുമന്നമേകീടുവാൻ
ദണ്ഡംനിനയ്ക്കുന്നതെന്തെപിതാവിന്നു
പിണ്ഡംകൊടുക്കുംദിനംദൈന്യയോഗ്യമൊ
ഒന്നിനുംപോകവേണ്ടാഭവാനിങ്ങിനെ
മന്ദിരെമിണ്ടാതിരുന്നുകൊണ്ടാൽമതി
ശങ്കയില്ലിപ്പൊഴെവേണ്ടുന്നവിപ്രരെ
മങ്കയാംഞാൻപോയിക്ഷണിച്ചുവന്നീടുവാൻ
സല്ക്കുലത്തിങ്കൽപിറന്നുവേദാദിക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/400&oldid=161261" എന്ന താളിൽനിന്ന് ശേഖരിച്ചത്