ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

395 കിളിപ്പാട്ട്
ളല്ക്കുലുക്കംവെടിഞ്ഞഭ്യസിച്ചങ്ങിനെ
വിദ്വത്വവുംഗ്രഹസ്ഥാശ്രമംദീക്ഷിച്ച
സദ്ര്വത്വവുംപുത്രപൌത്രാദ്യാവസ്ഥയും
സദ്രശസ്സോടെകലർന്നിരിയ്ക്കുംലോക
ഹ്രദ്യശീലന്മാരിതിന്നുവേണ്ടുന്നവർ
എന്നിവർതന്മെവരുത്തീടുവൻഭവാൻ
ചൊന്നവണ്ണംനടത്തീടുകില്ലൊന്നുമേ
എങ്കിലീശ്രാർദ്ധമശ്രദ്ധമായൂട്ടുവ
നെങ്കലീസ്സിദ്ധാന്തമെന്നുടെനിർണ്ണയം
ലംഘിച്ചുനീബലത്താലേനടത്തേണ്ട
ശങ്കിച്ചുചെയ്യുന്നതെത്രെസുഖപ്രദം
ശ്രാർദ്ധവർജ്ജ്യങ്ങളായുള്ളവസ്തുക്കളെ
ച്ചീർത്തവേഗേനഞാനാഹരിച്ചീടുവൻ
രാജമാഷങ്ങൾമസൂരങ്ങൾതോമകൾ
വ്യാജഹീനംവരകേററംചണംപയർ
യാവനാളങ്ങൾകുളിന്ദങ്ങൾനല്ലനി
ഷ്പാവജാലങ്ങൾഖർജ്ജൂരകജാതകൾ
ശാഖവർഗ്ഗേചെറുചീരദളങ്ങൾവ്ര
ന്താകമെന്നല്ലകൂശ്മാണ്ഡകംഗ്രഞ്ജനം
ഝിംടിചില്ലീചാരുകോധാതകീഫലം
പിണ്ഡിപിണ്ഡാലകംപിന്നെച്ചുരയ്ക്കകൾ
എന്നിവചേർത്തുകഴിപ്പാൻമടിയ്ക്കയി
ല്ലെന്നവാക്യംകേട്ടുചണ്ഡിചൊല്ലീടിനാൾ
നന്നുകൊള്ളാംഭവൽഭാവമീച്ചൊന്നപോ
ലൊന്നുമെഞാൻനടത്തില്ലെന്നുനിർണ്ണയം
തർക്കമാർന്നീടേണ്ടനല്ലകോതമ്പരി
മുൽഗമാഷങ്ങളുംശുദ്ധശാകങ്ങളും
ശർക്കരാഗോഘൃതക്ഷീരങ്ങളുംചൂത
പക്വങ്ങളുംസ്വാദുരംഭാഫലങ്ങളും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/401&oldid=161262" എന്ന താളിൽനിന്ന് ശേഖരിച്ചത്