ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 413

യങ്ങിരുന്നാഘോഷമാലോകനംചെയ്തു
നന്മയേറുംയുക്തവാക്യങ്ങൾക്കൊണ്ടുള്ള
നർമ്മസംസാരംതുടർങ്ങിനാർതങ്ങിൽ
മന്ദഹാസത്തോടൊരുത്തീയൊരിഷ്ടയാം
സുന്ദരസ്രീയോടുചൊല്ലിനാളിങ്ങനെ
എന്തോഴിയെന്മൊഴികേൾക്കനീസമ്പ്രതി
സന്തോഷപൂർവ്വംസമർത്ഥനാമനിമ്പതി
ശ്രീകൃഷ്ണദർശനംചെയ്യുവാനിണ്ടിതാ
പോകുന്നുപോർക്കളത്തിന്നഹൊശോഭനെ
ശോണപ്രകാശമാംനിഞ്ചുണ്ടിലിതാ
കാണുന്നുകൃഷ്ണരൂപംകലേശാനനെ
എന്തീതീവണ്ണംചൊടിവ്രണംപൂണ്ടനീ
ഹന്തനാണത്തെവെടിഞ്ഞതിന്നെങ്ങിനെ
ഇതതരംചൊന്നവളോടുമറ്റേവളു
മുത്തരംചൊന്നാളിതങ്ങുകേട്ടീടുനീ
കില്ലവിട്ടെപ്പോഴുംകൃഷ്ണേതികേവലം
ചൊല്ലുമെൻചുണ്ടിന്നുശോഭയോടിങ്ങിന്റെ
തന്മയത്വംവന്നുഹന്തതിൻചുണ്ടിനി
ല്ലിന്മഹത്വംദുഷ്ടതന്നെദുർഭഗെ
നിങ്കലെത്രവേണഅടതിന്നുനാണംചൊൽവ
നെങ്കിലീക്കാണുന്നലക്ഷണംശോഭനം
ഭർത്തൃദത്തംനിൻകറുത്തപൂഞ്ചായലെ
ന്തിത്രചിന്നീടുവാൻകാരണംചൊൽകെടൊ
നിന്ദകന്മാരോമസത്തുകൾക്കുള്ളക
ണ്ണന്ന്യദോഷത്തിലാണാത്മദോഷങ്ങളിൽ
പറ്റുകില്ലോത്താലിതൻവിപരീതമാ
ണുറ്റുകാണുംസജ്ജനങ്ങൾക്കുള്ളനിർണ്ണയം
ശിഷ്ടലോകാന്തികെചെയ്തുകൊള്ളാംബഹു
ക്ലിഷ്ടവാസംപോലുംമിഷ്ടമായീടുമെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/419&oldid=161280" എന്ന താളിൽനിന്ന് ശേഖരിച്ചത്