ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

421 കിളിപ്പാട്ട്

ലാർത്തിയേല്ക്കാതെജയിയ്ക്കപോയീടുക
കേൾക്കവൃത്തംശ്വശുരാലയേസാമ്പ്രതം
പാർക്കവയ്യാതെത്രവൈഷമൃമായിമെ
ദാരുണംജ്യേഷ്ഠാദിലോകരുംദേവര
ന്മാരുമെന്നെഹസിച്ചീടുന്നുസോദര
ഭദ്രശീലേകുവലാഭിധെനിൻപിതാ
വത്രമന്ദൻമാന്യനല്ലെന്നുനിർണ്ണയം
മന്നവൻഞാനിന്നുചെന്നുകാശീശനെ
യെന്നപോലെജയിച്ചീടുവൻകൃഷ്ണനെ
എന്നെത്രയുംപറഞ്ഞീടുന്നുപാഴിലീ
യന്നദ്ധ്വജൻബലോപേതനായങ്ങിനെ
തന്നുടെദേഹനധന്ന്യമാംദ്വാരകാ
മന്ദിരംപൂകുവാൻശക്തനാകുന്നില്ല
നന്നേററവുംജയാകാംക്ഷയെന്നിങ്ങനെ
തന്നെപരിഹാസഭാഷണംഭീഷണം
സോദരീഭാഷിണംകേട്ടുമൂർദ്ധാവുകൊ
ണ്ടാദരിച്ചാവീരനിത്തരംചൊല്ലിനാൻ
കൊള്ളാമിതാർയ്യേഇരൂപദിഷ്ടങ്ങളെ
ത്തള്ളാതനുഷ്ഠിട്ടുപോരുന്നഞാനിനി
മൽപിതാവങ്ങിനെചൊല്ലുന്നവാക്യവും
ത്വല്പപതിഭ്രതാക്കൾചൊല്ലുന്നവാക്യവും
സത്യമാക്കീടുവൻസർവമെന്നിങ്ങനെ
ലത്യപൂർവ്വംധരിയ്ക്കുന്നെൻമമായുധം
ഹൃദ്യശീലേഭവൽപാദാംബുജംനമി
ച്ചദ്യപോകുന്നേൻഹരിയ്ക്കുനേരേരണേ
എന്നിത്രമാത്രംപറഞ്ഞങ്ങുനിന്നവൻ
ചെന്നെത്തിനാലൻബാഹ്യകുക്ഷ്യാന്തരേതദാ
മുമ്പിൽതെളിഞ്ഞുകണ്ടീടിനാനസ്ഥലെ
തമ്പത്നിയാകുംപ്രഭാവതീദേവിയെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/427&oldid=161288" എന്ന താളിൽനിന്ന് ശേഖരിച്ചത്