ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 അശ്വമേധം 426

  വമ്പിച്ചരാഗമുള്ളെന്നെജ്ജയിയ്ക്കാതെ
  മുമ്പിൽഗ്ഗമിയ്ക്കുവാനിഛിച്ചി‌ടുന്നുവൊ
  ഞാനനംഗാവ്രതായേകാകിനീകൃഷ്ണ
  സേനയൊർത്താൽസമസ്താംഗസമ്പൂരിതം
  അങ്ങിനെയുള്ളോരുസേനയെഭോ!ഭവാ
  നെങ്ങിനെധീരനായിജയിയ്ക്കുന്നതും
  നിന്നോടുവേ൪പിരിഞ്ഞേററമനാഥയാ
  മെന്നുടെമാലെന്തിനിയെക്കുന്തടൊഗതി
  സന്നതഗാത്രിയാളേവംപറഞ്ഞപ്പോൾ
  ധന്ന്യനാകുംസുധന്ന്വവുചൊല്ലിടീനാൻ
  ധാരാളമായിദ്ദുവസങ്ങൾനിന്നോടു
  പോരാടുവാനുണ്ടബലേവിശാലാക്ഷീ
  നന്ദ്ജൻതന്നൊടൊത്തർജുനനെകാണ്ക
  യെന്നിതുദുർല്ലഭംമേലിനിയ്ക്കോർക്കുകിൽ
  ഇത്തരംഭർത്താവുചൊന്നതുകേട്ടിട്ടു
  സത്വരംവാക്യംപ്രഭാവതിചൊല്ലിനാൾ
  സംഗമാരൂഹംഷോഡശമദ്ദിനംഋതു
  ഭാഗപാപംഭവജ്ഞാതമല്ലോപ്രഭോ
  അച്ഛന്റെശ്രാദ്ധവുമേകാദശിയുംനൽ
  മെച്ചമായീടുംഋതുഷോഡശനാളും
 ഒത്തണഞ്ഞാലന്നുചെയ്യേണ്ടതെന്തെന്നു
 സത്തമബുദ്ധേവിചാരിയ്ക്കുകഭവാൻ
 ധർമ്മംസുസൂക്ഷ്മമതിഗഹനമിതിൻ
 കർമ്മംഗ്രഫിയ്ക്കുവാനാർക്കുകഴിഞ്ഞിടും
 പിന്നെയീവണ്ണംസുധന്ന്വാവുചൊല്ലിനാൻ
 ധാന്ന്യധരിച്ചുകൊൾകിദ്ധർമ്മസങ്കടെ
 താതസംവത്സരശ്രാദ്ധംകഴിച്ചുടൻ
 പ്രീതനായന്നംസമാഘ്രാണനംചെയ്തു
ഉത്തമമേകാദശീവ്രതംഭക്തിയോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/432&oldid=161293" എന്ന താളിൽനിന്ന് ശേഖരിച്ചത്