ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                                                                                                                 "ധന്യരത്നമേ!ഭീമ!തന്നാലുംനമുക്കൊരു		

നന്ദ്യമാമാലിംഗനംനല്ലതങ്ങുണ്ടാകുമെ ഉത്തമൻഭവാനേവമുദ്യോഗമോടുംനമ്മോ ടുത്തരംപറഞ്ഞതിലൊട്ടല്ലസന്തോഷംമേ ത്വത്സാരവാക്യംകേൾപ്പാനപ്രകാരംഞാൻചൊന്നേ നുത്സാഹമേറുംവീരരത്നമേജയിച്ചാലും ധർമ്മജൻമുമ്പായുള്ളപാണ്ഡവന്മാരേമഹാ നിർമ്മലന്മാരാംനിങ്ങൾമറ്റൊന്നുംചിന്തിക്കേണ്ട വ്യത്യസ്തംചൊല്ലീടിനേനത്രഞാൻനിങ്ങൾക്കുള്ള ചിത്തസ്ഥംധൈർയ്യംപരീക്ഷിയ്ക്കുവാൻധരിയ്ക്കുവിൻ

                                                                                                               സത്യധർമ്മാദ്യങ്ങളാംസൽഗു​ങ്ങളെപ്പൂണ്ട

കൃത്യവാന്മാരാംനിങ്ങളാരംഭിയ്ക്കുന്നകാർയ്യാ സാധിപ്പിയ്ക്കാതെസദാസാധുക്കൾക്കുള്ളചിത്തം മോദിപ്പിക്കുന്നദൈവംപാഴിവങ്ങടങ്ങുമോ കൈവരുംനിങ്ങൾക്കുള്ളകാമസാഫല്യംനിങ്ങ ളൈവരുംമഹാഭാഗ്യപാത്രങ്ങളെന്നേവേണ്ടു ഒന്നുഞാൻചോദിയ്ക്കട്ടെധർമ്മിഷ്ഠന്മാരായുള്ളോ രിന്ദുവംശജന്മാരിലുൽകൃഷ്ടൻയുധിഷ്ഠിരൻ ഗൌരവംകൂടുംഭീഷ്മദ്രോമകർണ്ണന്മാർമുമ്പാം കൌരവന്മാരെപ്പോരിലങ്ങിനെമുടിയ്ക്കയാൽ വന്നുഞാൻപാപിഷ്ഠനായെന്നുവല്ലാതെശങ്കി ച്ചിന്നുതൽപ്രണാശനോദ്യുക്തനായെന്നാകിലും എന്തിനീയാഗംകഴിയ്ക്കേ​ണമോപണിപ്പെട്ടു ചിന്തിതംസാധിയ്ക്കുവാനിത്തരംചെയ്തീടട്ടേ തങ്കൽകണ്ടീടുംമഹാപാപമൊക്കയുംകൂടി യെങ്കയ്യിൽതന്നീടട്ടെശുദ്ധനായ്ഭവിയ്ക്കട്ടെ" ഭഗവൽഗിരംകേട്ടുപാണ്ടവന്മാരെല്ലാരും യുഗവൽപരംഹൃഷ്ടന്മാരായിവന്നനന്തരം

പവനോത്ഭവൻപറഞ്ഞീടിനാൻചിരിച്ചുംകൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/66&oldid=161324" എന്ന താളിൽനിന്ന് ശേഖരിച്ചത്