ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് ണ്ട"വനോദ്യുക്തനായുളള ഖിലേശ്വരശൌരേ

       അരുൾചെയ്തതുകൊളളാമറിവുളള വ'ക്കോ'ത്താ-
      ലരുതീ വിധംചെയവാനതുബോധിപ്പിച്ചീടാം
   ത്വൽക്കരത്തിങ്കൽസമ'പ്പിക്കുന്നതേതെങ്കിലും
  പുഷ്കരേക്ഷണതെല്ലെന്നാകിലും പെരുക്കുമേ
    എന്നറിഞ്ഞിരിയ്ക്കുന്നമന്നവൻഭവാങ്കലി
   ച്ചൊന്നപാതകംസമ൪പ്പിയ്ക്കില്ലകില്ലില്ലമേ
  സത്രജംപുണ്യംസമ'പ്പിയ്ക്കുമേസമസ്തവും
 മിത്രജന്മാവിൻപുത്രനാകുമീയുധിഷ്ഠിരൻ
എങ്കിലശ്വാ'ത്ഥംഗമിയ്ക്കുന്നു ഞാൻഭവാനിങ്ങു
സങ്കടംവിനാനൃപേന്ദ്രാവനംചെയ്യേണമേ

രക്ഷിതൻകൃപാവശാലിക്ഷിതീശ്വ൪നെന്നാ ലക്ഷതംഫലംധ'മ്മസിദ്ധികൾക്കെത്തീടുമേ പുണ്യഹീനന്മാ൪ശോഭിക്കുന്നില്ലഞങ്ങൾക്കുളള പുണ്യമൊക്കവേഭവാനങ്ങുകയ്ക്കൊള്ളേണമേ ധ'മ്മജൻഫലാ'ത്ഥിയല്ലവ്വണ്ണംതന്നെഞാനു മുണ്മതാനിതുദേവദേവ!ദേവകീസുത! ഞങ്ങളിൽസദാസദാധാരനായീടുംഭവാൻ സംഗമംചെയ്തുംകൊണ്ടുവാഴേണമല്ലെങ്കിലോ ചിത്സുഖപ്രദംവൈകുണ്ഠാഖ്യമാംപദംമേലി ലുൽസുകന്മാരെങ്കിലുംഞങ്ങൾക്കുസിദ്ധിക്കില്ല" ഭീമസേനോക്തംകേട്ടുപീനസന്തോഷത്തോടും കാമദാനോദ്യുക്തനായാദ്യനായെഴുംദേവൻ പ്രേമയുക്തനാംഭാഷണാമൃതംതൂകീടിനാ "നാമയംവെടിഞ്ഞാലുംധ'മ്മജന്മാവേഭവാൻ ഹൃദ്യമാംയാഗത്തിനായെന്നുടെനിയോഗത്താ ലുദ്യമിച്ചാലുംതുണയ്ക്കുണ്ടുഞാനെന്നാലിനി സത്രവാജിയെക്കൊണ്ടുപോരുവാൻമരുത്തിന്റെ

പുത്രനാംകരുത്തുള്ളതമ്പിതന്നെയുംപിന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/67&oldid=161325" എന്ന താളിൽനിന്ന് ശേഖരിച്ചത്