ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം മെല്ലവേപള്ളിക്കുറിപ്പങ്ങുണത്തീടാനുള്ള നല്ലവേലയെച്ചെയ്യുംകുട്ടക്കാർചെന്നുകൂടി വട്ടച്ചെങ്ങിലചെണ്ടമദ്ദളംമുതൽക്കുള്ള ചട്ടററവാദ്യങ്ങളെക്കൊട്ടിയുംമുഴങ്ങവെ ശംഖവുംകൊമ്പുംകുഴൽക്കുട്ടവുംവേണ്ടുംവിധം ശങ്കയെന്നിയേവിളിച്ചൂതിയൂംതദന്തരെ വല്ലകീഗുണക്വാണഗാനസമ്മേളംപീണ്ട നല്ലകീത്തനങ്ങളെപ്പാടിയുംഘോഷംകൂട്ടി "കണ്ണ!കാർമുഖിൽവണ്ണകാരുണ്യപൂണ്ണാകൃതേ! ചണ്ഡകംസാരേ!ശിഖണ്ഡൌഘമണ്ഡനമൌലെ! പിണ്ഡരീകാക്ഷാ!ഗണ്യപുണ്യദർശനശൌരേ തിണ്ണമങ്ങുണന്നരുളേണമേനമോസ്തുതെ വല്ലവാലയെപണ്ടുഭക്തവാത്സലുയംകൊണ്ടു നല്ലബാലനായ്ക്കിടന്നങ്ങിനെവളർന്നനാൾ ദുർന്നയംകൂടുംകംസൻചെയ്തശാസനത്താലെ സുന്ദരീവേഷംപൂണ്ടുമന്ജിരംതോറുംചെന്നു ഒത്തുകൌശലംകാട്ടിപ്പേററനാൾമുതല്ക്കൊരു പത്തുനാൾകഴിഞ്ഞീടാതുള്ളിളംപൈതങ്ങളെ കൊന്നുസഞ്ചയ്ക്കുന്നപൂതനാനൃഘാതിനീ വന്നുതൽകുചംകുടിപ്പിച്ചമാത്രയിൽതന്നെ നന്നിതെന്നവൾക്കുള്ളജീവിതംകുടിച്ചുകേ ടെന്നിയേകളിച്ചങ്ങുചീ'ത്തവിസ്മയംചേ'ത്തു കുട്ടികൾക്കുപദ്രവംതീ'ത്തദേവകീപുത്ര തുഷ്ടിയോടുണ'ന്നരുളേണമേനമോസ്തുതെ വഞ്ചകൻകംസന്നുള്ളഭൃത്യൻമറ്റൊരുദൈത്യൻ ചഞ്ചലംകൈവിട്ടൊരുചാട്ടിന്മേലാവേശിച്ചു ശയ്യമേലുറങ്ങുന്നനിന്തിരുവടിക്കുള്ള മെയ്യതിൽപതിയ്ക്കുവാൻഭാവിയ്ക്കുംദശാന്തരെ

തൃക്കൽത്താർകൊണ്ടൊരുഘട്ടനംകൊടിത്തിട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/70&oldid=161328" എന്ന താളിൽനിന്ന് ശേഖരിച്ചത്