ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 അശ്വമേധം
മുട്ടിനാർതേരശ്വനാഗങ്ങളിൽകിരീടാദി പൊട്ടിനാശത്തിൽപ്പെട്ടുമട്ടിനാർമടങ്ങിനാർ തുഗസംഭ്രമത്തോടുമോടുമന്യന്മാർചിലർ സംഗതന്മാരായ് വട്ടംതങ്ങളിൽതന്നെമുട്ടി നെറ്റിയുംമൂക്കുംപൊട്ടിച്ചാടുന്നരക്തത്തോടും തെറ്റിയെന്നിരിയ്ക്കയുംവീഴ്കയുംചെയ്തീടിനാർ മെച്ചത്തിൽകണ്ണിങ്ങുകാണുന്നതാർക്കെന്നായ് ചില രുച്ചത്തിൽപരസ്പരംപോർവിളിച്ചെല്ലോചിലർ ബ്രഹ്മകല്പിതംലംഘ്യമല്ലിപ്പോളേതുദിക്കിൽ നമ്മളിന്നേവംചെയ്തതേവനെന്നായീചിലർ കണ്ണറിഞ്ഞീടാതേവമേവരുംകുഴങ്ങുമ്പോൾ കണ്ണനെനിനച്ചുഹൈഡിംബിയായീടുംവീരൻ മന്നിടംപ്രവേശിച്ചുകൈപ്പിടുത്തവുംവിട്ടു നിന്നിടുന്നോരുദിവ്യവാജിരത്നത്തെമാത്രം കർക്കശൻപരുന്തൊരുകോഴിക്കുഞ്ഞിനെപ്പോലെ കയ്ക്കലാക്കികൊണ്ടതിക്ഷിപ്രമങ്ങഭ്രംപുക്കാൻ മായയുംമറഞ്ഞപ്പോളർക്കനുംപ്രകാശിച്ചു ഭീയകന്നുണർന്നുള്ളസൈനികപ്രവീരന്മാർ വിദ്രുതംമഹാനർത്ഥംവന്നതുംനശിച്ചതും ചിത്രമെന്നുറച്ചുനോക്കീടിനാർഹയേന്ദ്രനെ സംഘത്തിലെങ്ങുംകണ്ടീലെന്നുവന്നപ്പോളേറ്റ സങ്കടംകൊണ്ടങ്ങുകൂട്ടീടിനാർകോലാഹലം ചിത്തസംഭ്രമത്താലേതങ്ങളിൽതല്ലീടിനാ രർത്ഥഹീനമാംപലവാക്യവുംചൊല്ലീടിനാർ ദുർല്ലഭൻനൃപപ്രാണവല്ലഭൻഹയശ്രേഷ്ഠ നില്ലപോലിപ്പോളെങ്ങുപോയഹോതാനേതന്നേ അല്ലണഞ്ഞാപാത്തുണ്ടായ് വന്നപ്പോൾപിടുംത്തംവി ട്ടല്ലലേറ്റടങ്ങീടാതെങ്ങാനുമോടിപ്പോയോ

വഞ്ചകന്മാരാൽസമാകൃഷ്ടനാകയോമന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/92&oldid=161346" എന്ന താളിൽനിന്ന് ശേഖരിച്ചത്