ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരീണയം ആറാമങ്കം ൧൨൯ റാവണൻ ചലമിഴിയാകിയസീതയെ മലയിതുചൊല്ലീടുമോമടിക്കാതെ കുലിശത്തിനൊത്തമൽ കര തലമതിനുളളൂക്കറിഞ്ഞിരിന്നിട്ടും ൧൯ രാമൻ ഇതിന്നിളക്കം പോലുമില്ല ഇരിക്കട്ടെ ഗിരിനദി യോടു ചോദിക്കാം ഇന്നുനീപവ്വതത്തിമടിയിലധിവസിക്കുന്നുവെല്ലോസരിത്തേ! എന്നുത്സംഗേവസിപ്പാകുതുകമിയലുമെൻകാന്തയെക്കണ്ടുവോനീ കന്നൽക്കണ്ണീമനോജ്ഞഭ്രമരകുലകചാകൊകരമ്യസ്തനാഢ്യാ- നന്നായെസൗന്ദർയ്യമേററംസുമുഖിയവൾവഹിക്കുന്നുനീയെന്നപോലെ രാവണൻ എന്നെ ഉളള ഭയംകൊണ്ട ഇതും പറകയില്ല,

രാമൻ ജഡ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/135&oldid=161395" എന്ന താളിൽനിന്ന് ശേഖരിച്ചത്