ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൮ ജാനകീപരിയണയം ആറാമങ്കം

   സീതാ  വ്യസനത്തോടുകൂടി  തോഴി അനലേ ഇനി എ

ങ്ങിനെയായി തീരുമോ എന്ന എനെറ മനസ്സ ചലിക്കുന്നു

 അനലാ രഘുവിൻതന്നെ അവനെ ജയിക്കും 

രാമൻ എന്നാൽ യുദ്ധംയ്യോൻ യോഗ്യമായ ആ പ്രദേശത്തിലെക്ക ഞാനിതാവരുന്നു എന്നപോയി

        അമിയറയിൽ 
    അയ്യോ  ഭാഗ്യഹീനയായ ഞാൻ ഹതയായി  കല്ലെറിയുന്ന

തിന്നു മുേന്പതന്നെ കൈവേഗമുള്ള രഘുക്കുമാരൻ സര്പ്പം പോലെ ഭ യങ്കരമായ ഒരു ശരത്തെ പ്രയോഗിച്ചു അത എെൻറ ഭർത്താവിെൻറ പ്രാണനെ അപഹിരിച്ചു കൊണ്ടുപോയി എന്ന കേൾക്കുന്നു

   സുഗ്രീവൻ  ബാലിയെ  കൊന്നുവൊ അതുകൊണ്ടുതന്നെ

യാണ ബാലിവധകേട്ട വ്യസനിച്ചുകെണ്ട താരാ ഗുഹയിൽനിന്ന് വെളിക്കുവന്ന കരയുന്നത ലക്ഷമണ എന്നാൽ ഞാൻ പരിവാര ങ്ങളോടുക്കൂടി രാമപദങ്ങളെ ആശ്രയിപ്പാൻ പോകുന്നു

    എന്ന പരിവാരങ്ങളോടുകൂടി പോയി 
  രാവണൻ എന്ത രാമൻ ബാലിയിലെ സംഹരിച്ചവൊ ഇ

തെങ്ങിനെ വിശ്വസിക്കാം കല്ലിനെ വെള്ളം താങ്ങുമാറിലെലലെലാ

       അണിയറയിൽ
 പോരിൽദ്രതംദുന്ദുഭിക്രൂരശ്രംങ്ങൾപൊട്ടിച്ചഹോ

സ്വർണ്ണരാജീവമാല്യംധരിച്ചും ഘോരംസ്വകക്ഷകിടന്നദ്ദശാസ്യനെറയസീഷങ്ങ ളാട്ടീട്ടിടിച്ചല്ളളതെല്ലാംസഹിച്ചും താരാകുചംചേർന്നചെംകുംകുംമംകൊണ്ടുശോഭിക്കു മീബാലിമാറെപ്പിളർന്നക്ഷണമേകേണമിങ്ങാശു ശ്രംഗാധാമാവതാംമംഗളത്തെ ൬൮ മഹാപാർശ്വൻ മഹാരാജാവെ ബാലിവധത്താൽ സന്തോഷം നിഞ്ഞിട്ടുള്ള സുഗ്രീവനെറ ക്ഷേമവിചാരത്തെ സൂചിപ്പിക്കുന്ന വ്ക്യമാണിത

രാവണൻ കോപത്തോടുകൂടി എഴുനീറ്റ  യുദ്ധത്ത ദയകൂടാതെ

ദിക്പാലവ്റന്ദത്തെ മർദ്ദനം ചെയ്ത രാവണനല്ലെ ഞാൻ അതിനാൽ സംഭവിക്കാത്ത കഥയെ അഭിനയിച്ച ഈ അപ്സരസ്റ്തീകളുടെ തലമുടിയെ അറുക്കുവാനായി ഞാൻ കല്പന കൊടുക്കാതിരിക്കുമൊ

 മഹാപാർശ്വൻ തൊഴുതുകൊണ്ട പ്രസാദിക്കണെ മഹാരാ

ജാവപ്രസാദിക്കണെ ഇപ്രകാരം ഈ നാടകത്തെ നിർമ്മിച്ചത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/154&oldid=161406" എന്ന താളിൽനിന്ന് ശേഖരിച്ചത്