ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർശ്വഭാഗത്തിലായി ദൂരത്തിൽ നോക്കിയിട്ട ഇതാ ശൂപ്പണഖാ വ്യാകുലപ്പെട്ടിരിക്കുന്നവൾക്ക ധർമ്മാത്മാവായ വിഭീഷണന്നു രാജ്യം ലഭിച്ചതു സമ്മതമല്ല അതുകൊണ്ടായിരിക്കാം ഇവൾ ഇങ്ങിനെയിരിക്കുന്നത ഇരിക്കട്ടെ ചോദിക്കാം ഇവൾ ഇങ്ങിനെയിരിക്കുന്നത ഇരിക്കട്ടെ ചോദിക്കാം ഹേ ശൂർപ്പ​ണഖേ നീ എന്തുകൊണ്ടാണ വ്യാകുലപ്പെട്ടവൾപോലെയിരിക്കുന്നത

ശൂർപ്പണഖാ ആത്മഗതം  സ്വജമങ്ങളെല്ലാം മരിച്ചിട്ടും

നീ ജീവിച്ചിരിക്കുന്നുവെല്ലൊ അതുകൊണ്ടുതന്നെ . പ്രകാശം ല ങ്കേശ്വരനെ ജയിച്ച ദത്താവീനെ ദശിപ്പാനായീ ളാനയെ വീളീ ച്ചകൊണ്ടുപോകുന്പോൾ അദിമുഖമായീട്ടുചെന്നയെന്നെ മൂക്കില്ലാത്തവൾ എന്നു പറഞ്ഞ വെള്ളിത്തടിക്കാർ ദൂരത്തിലോടിച്ചു. സന്പാതി ശരിതന്നെ നീ മുറിമൂക്കിയല്ലെഅതുകൊണ്ടാണ ഓടിച്ചത നിമിത്തജ്ഞൻമാരിങ്ങിനെ പറയുന്നുണ്ടല്ലൊ യാത്രപുറപ്പെടുന്നവൻ നേരിട്ടമൂക്കില്ലാത്ത മുഖം കാണുന്നത വരാനിരിക്കുന്ന ദുഖത്തിെൻറ സൂചകമാണ എന്ന അതുകൊണ്ട

ന്യായനായപ്രവർത്തിയിന്കൽ നീ എന്തിനിങ്ങിനെ ദുഖിക്കുന്നു നിന്നെ കണ്ടതിനാൽതന്നെയാണ ചന്ദ്രനെകാണ്മാൻ ചകൊരിയെന്ന പോെല ബഹുകാലമായി ഭർത്താവിനെ കാണ്മാൻ കൊതിച്ചിരിക്കുന്ന ആ ജാനകി ദർശനസമയത്തിങ്കൽ ആ രാമമഹാരാജാവിനെറ പരുഷവാക്കുകെട്ടിട്ട അഗ്നിയിൽ  പ്രവേശിച്ചത പിന്നെ  അഗ്നിഭഗവാൻ

ഇവൾ പരിശുദ്ധയാണ എന്നുപറഞ്ഞ ആ ജാനകിയെശ്രീമാനായ അദ്ദേഹത്തിന്ന കൊടുക്കുകയും ചെയ്തു ശൂർപ്പണഖാ ആകട്ടെ ആ രാമദേവനിപ്പോൾ എന്തു ചെയ്വാൻ വിചാരിക്കുന്നു?

സന്പാതി  മറെറന്താണ

പൌലസ്ത്യന്തന്നെയുദ്ധകരിയെഹരികണക്കാശുകൊന്നിട്ടുവാഹ്നി ജ്വാലത്താൽസ്വച്ശയാം ഭ്രമകളെയുമഥപൊൻ ഭ്രഷയെപ്പോൽ വ

                                               ഹിച്ചു !

ശൂർപ്പണഖാ ആത്മഗതം ദൈവം അവന്നിപ്പോൾ ആ വിധം അനുകൂലമാണ രാവണന്നു പ്രതികൂലവുമാണ അതുകൊണ്ട ഞാനെന്തുചെയ്വാൻ കഴിയും പ്രകാശം പിന്നെയൊ സന്പാതി ചാലേസൈന്യങ്ങളോടുംസന്വങ്ങളോടുംസ്വപുരമതിൽവിമാനേനപോവാനുറച്ചിക്കാലസന്ദേശമോതാൻഭരതനോടുഹനൂമാനെമുനപേവിടുന്നു

എന്ന പറഞ്ഞിട്ട പോയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/158&oldid=161410" എന്ന താളിൽനിന്ന് ശേഖരിച്ചത്