ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൬ ജാനകീപരണയം ഏഴാമങ്കം ഭരതൻ ആലോചിച്ച ഉണ്ണി ഇത ശരിയായിരിക്കാം എന്തൂകൊണ്ടെന്നാ ഒരു ദിവസം ആശ്ചയ്യപ്പെട്ടുകൊണ്ട അന്യോന്യം സംസാരിക്കുന്ന ദേവന്മാരുടെനവാക്കിനെഞാൻ കേൾക്കുകയുണ്ടായി ശത്രുഘ്നൻ ആവാക്കെന്താണ? തന്നുടെമകനാംബാലിയെമന്നവന്നുടെത്രനാശുകൊന്നിട്ടു തന്നുടെകായ്യാപേക്ഷയ തൊന്നോത്തിന്ദ്രന്നുഖേദമില്ലേതും എന്ന ശത്രുഘ്നഎന്നാൽ ഇദ്രെൻറ പുത്രനായിരിക്കാം ബാലി പിന്നെ അദ്ദെഹത്തിന്ന കായ്യസാദ്ധ്യമെന്താണാന്നാഅറിയുന്നില്ല ഭരത ഉണ്ണി അവർ പറഞ്ഞത വേറെ ചിലതു കൂടി ഞാൻ കേട്ടിട്ടുണ്ട. ശത്രുഘ്നൻ-അതിനെയും ജ്യേഷ്ഠ എന്നാൽ അതിൽപിന്നെ വാനരമാരന്മാരും രാക്ഷസന്മാരും തമ്മിൽ യുദ്ധ തുടങ്ങിയിരിക്കുമെന്നു ഞ്ഞാൻ വിചാരിക്കുന്നു എന്തുകൊണ്ടെന്നാൽ ഒരു ദിവസത്തിൽ കൊടുങ്കാറ്റുണ്ടായതിനെക്കുറിച്ച ഈ കാറ്റ രാജ്യത്തിന്ന ആപൽകരമാണ എന്ന ഞാൻ വിചാരിച്ചക്കുന്ന എന്തുകൊണ്ടെന്നാ അതിന്നുള്ള പ്രതിവിധിയെ ചോദിച്ച അറിവിനായി ആയ്യരാമ പ്രിയസഖനായപിംഗളനെ ശ്രീവാസിഷ്ഠ മഹഷിയുടെ ആശ്രമത്തിലെക്കെ അയച്ചപ്പോൾ അദ്ദേഹം ആ പിംഗളൻ മുഖാന്തരം മറുപടി അരുൾചെയ്തയച്ച ഭരതൻ എങ്ങിനെയാണ ശത്രുഘ്നൻ ഒന്നിച്ചുലങ്കയിൽ നിശാചരമക്കടന്മാരിന്നോറ്റുചെയ്യമ്മർ കാണ്മതിനംബരേണചെന്നാശുപോന്നാഗരുഡചിറകിങ്കൽന്നിനുവന്നുള്ളക കറ്റിഹപരന്ന തുഭ്രവിലേവം അതിനാൽ ആപൽക്കരമായ കാറ്റാണിത എന്നു വിചാരിച്ച ഉണ്ണി ഭയപ്പെടേണ്ട എന്ന

അണിയറയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/162&oldid=161412" എന്ന താളിൽനിന്ന് ശേഖരിച്ചത്