ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നിട്ടുണ്ടായിരുന്നുവെന്നു അവയോരോന്നിലും അന്യരാജ്യത്തുള്ള മഹാന്മാരുടെ സഹായം ഇന്ത്യാക്കാക്ക് എത്രത്തോളമുണ്ടായിട്ടു ണ്ടെന്നും അതുപോലെത്തന്നെ ഇതരദേശീയന്മാക്ക് ആ വക വി ഷയങ്ങളിൽ ഇന്ത്യാക്കാരുടെ സഹായമെത്രയുണ്ടായിട്ടുണ്ടെന്നും മ റ്റമുള്ള പല സംഗതികളെ ആ വക ഗ്രന്ഥങ്ങളിൽനിന്ന് അവർ കണ്ടുപിടിക്കുന്നും

   പ്പാലി എന്ന പ്രാകൃതഭാഷയിൽ ബുദ്ധമതസിദ്ധാന്തങ്ങൾ

എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളും ബുദ്ധമതത്തിലുള്ള ആചായ്യന്മാരു ടെ ശാസ്ത്രവിഷയമായിട്ടുള്ള അനവധി ഗ്രന്ഥങ്ങളും, പിന്നെ, ദ ക്ഷിണഖണ്ഡത്തിലുള്ള തമിഴ്, തെലുങ്ക, കർണ്ണാടകം, മാലയളം മു തലായ ദ്രാവിഡഭാഷകളിലുള്ള ഗ്രന്ഥങ്ങളും ചരിത്രവിഷയാന്വേ ഷണത്തിന്നു പല വിധത്തിലും സഹായമായിത്തീന്നിട്ടുണ്ട്; എന്നു തന്നെയല്ല, ബുദ്ധമതക്കാരുടെ ഗ്രന്ഥങ്ങളാണ് ഹിന്തുക്കളുടെ ഗ്രന്ഥങ്ങളേക്കാൾ ഈ കായ്യത്തിൽ അധികം സഹായിക്കുന്നത് എന്നാണ് പാശ്ചാത്യപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് എന്നാണ് പാശ്ചാത്യപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

     6. ഭാഷാശസ്ത്രം_സംസ്ക്രതം, ഗ്രീക്ക്, ലത്തീൻ മുതലായ അ

ഞ്ചേ ആറോ പ്രധ്നഭാഷകളുടെ നിഷ്ക്രഷ്ടജ്ഞാനവും അവയിൽ താഴെ നില്ക്കുന്ന വേറെഎട്ടോ പത്തോ ഭാഷകളിൽ സാമാന്യവ്യം ല്പത്തിയും സമ്പാദിച്ചിട്ടുള്ള പണ്ഡിതന്മാരാണ് ഈ ശാസ്ത്രത്തിന്ന ധികാരികൾ അവർ വിവിധഭാഷകളിലുമുള്ള ശബ്ദങ്ങളുടെ പ്രയോ ഗവിശേഷങ്ങളേയും രൂപഭേദങ്ങളേയും പരിശോധിച്ചിട്ട് ആവകഭാ ഷകൾ ഓരോന്നിന്നുമുള്ള സംബന്ധത്തെ കാണുന്നു; അവയിൽ ചി ല ഭാഷകൾതമ്മിൽ കുറെ അധികം അടുപ്പമുള്ളതായികാണുന്നു; ഇ തിൽനിന്ന് അവയെ ഉപയോഗിച്ചുവരുന്ന ജനങ്ങൾക്ക് അന്യോ ന്യം പണ്ടുണ്ടായിരുന്ന സംബന്ധത്തെക്കൂടി ഏറക്കുറെ മനസ്സിലാ

ക്കുവാൻ അവക്കു തരം വരുന്നു. ഇങ്ങിനെയുള്ള തത്ത_ങ്ങളെ കണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/111&oldid=161473" എന്ന താളിൽനിന്ന് ശേഖരിച്ചത്