ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിരിക്കു൬വയും,ചുററുമുളളവയാണെ ലും നമമുടെ അശൃ നിമിത്തം കൃമേണ മാഞുപോയിക്കൊ രിക്കുന്നവയുമായ അക ത്തുളള സാമഗികളെ ഒന്നിനെയെ ലും എടുത്തു പൃയോഗിക്കു ന്നില്ല. അവയെ സുലഭമായി സബാദിക്കുന്നതിനും അവയുടെ അത൧ ശരിയായിട്ടു മനസ്സിലാക്കുന്നതിനും കാലത്തെ അനുസ രിച്ച് അവയെ വേ പോലെ കൃമപ്പടുത്തുന്നതിനും മലയാളി കളായ നമുക്കല്ലതെ ഇതരദേശീയ൩മാരായ ചരിത്രകാര൩മാക്ക് ഒ രിക്കലും വേ പോലെ സാധിക്കുന്നതല്ല. അതിനാ൯ ആ ഭാരം നോംതന്നെ ഏ൯ക്കേ താകുന്നു. ആ വക സാമഗ്രിക൯ ഏതെ ല്ലാമാണെന്നും താഴെവിവരിക്കാം

        'ഇന്ത  ചരിത്രസാമഗ്രിക ' എന്ന  ലേഖനത്തിൽ വിഷ

യവിഭാഗം ചെയ്തിട്ടുളളതിനെ അനുസരിച്ചുതന്നെയാണ് ഇവിടെ യും വിഷയങളെ വിഭജിച്ചിട്ടുളളത്. എകിലും ദേശത്തെ ആ നുസരിച്ചു വേടതായ ചില ഭേദഗതികളെ വരുത്തിട്ടുട്

   1 ലിഖിതങൾ-
      (1) ശില:ക്ഷേത്രങളെ: ജയസൂചകമായിട്ടൊ മറെറാ സ൧

പിക്കപ്പെട്ടിട്ടുളള സതംഭങളെ അപുവ്വം ചില പഴയ ക്രിസ്താനി പളളികളിലുളള കുരിശുകളെ പീഠങളെ മുതലായവ മുസൽമാ൯ പ ളളികള് എന്നിവയിന്മേൽ കൊത്തീട്ടുളള എഴുത്തുകളെ പാറ കുഴി ച്ചുടാക്കപ്പെട്ടിട്ടുളള ഗുഹകളും ക്ഷേത്രങളും അവയിൽ കാണ പ്പെടുന്ന ചില വിഗ്രഹങളെ മുനിയറകളെമുനിയറകളെ(2) ചെബു മുതലായ ലോഹത്തകിടുകളിൽ കൊത്തിട്ടുളള എഴുത്തുകളെ (3) രാജാക്കമമാ രുടെയും പ്രഭുകുടുബക്കാരുടെയും ആഢൃമമാരായ നബൂരിമാരുടെയും വംശാവലികളെ അവരുടെ കൈവശമുളള ഗ്രന൧വരികളെ ക്ഷെ ത്രങളിലുളള ഗ്രന൧വരിളെ ക്രിസ്താനികളെ മുതലായ ഇതരമ തസ൧നമാരുടെ ചില കുടുംബങളിലും അവരുടെ പളളികളിലും

സൂക്ഷിക്കപ്പെട്ടിട്ടുളള ഗ്രന൧വരി മുതലായ റിക്കാട്ടുകളെ സനാസി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/116&oldid=161478" എന്ന താളിൽനിന്ന് ശേഖരിച്ചത്