ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണെന്നു സ്ഥാപിക്കുന്നപക്ഷം മലയാളത്തിൽ തദനന്തരമുണ്ടായിട്ടു ള്ള അനേകം സംഭവങ്ങൾക്കു കാലം ലവലേശം മതിയാകുന്നതല്ല. അതിനാൽ, മലയാളത്തിലുള്ള ഐതിഹ്യങ്ങളേയും, ഒരു സംഭവ ത്തിന്റേയും അതിനടുത്തുണ്ടായിട്ടുള്ള വേറെ സംഭവങ്ങളുടേയും സംബന്ധങ്ങളേയും മറ്റും കാണാതെ പുറത്തുനിന്നു നോക്കിക്കാണു ന്ന ഇതരദേശീയന്മാരുടെ ഏതദ്വിഷയകമായിട്ടുള്ള അഭിപ്രായങ്ങ ളെ സൂക്ഷിച്ചുവേണം പ്രമാണമായി സ്വീകരിക്കുവാൻ. എന്നാൽ, ഇതിനു വിരോധകക്ഷിക്കാർ ഇങ്ങിനെ ഒരു പൂവ്വപക്ഷം കൊണ്ടുവ ന്നേക്കാം: ആ പട്ടയത്തിൽ സാക്ഷികളായി വേണാട്, ഓണാട്, വള്ളുവനാട്, ഏറനാട് എന്നീ രാജാക്കന്മാരെ കാണുന്നുണ്ടല്ലോ; പെരുമാക്കൻനാരുടെ കാലമായ അന്ന് ഈ രാജാക്കന്മാർ ഉണ്ടായി രുന്നു എന്നത് എങ്ങിനെ?ഇതിന്നു സമാധാനം പറവാൻ വളരെ ഞരുക്കമുണ്ടെന്നു തോന്നുന്നില്ല. എങ്ങിനെയെന്നാൽ, നമ്പൂതിരി മാരിൽ ചിലർ മത്സരംകൊണ്ടുക്ഷണിച്ചുവരുത്തുക നിമിത്തമോ അല്ലെങ്കിൽ സ്വയമേവബലമായിട്ടാക്രമിച്ചിട്ടോ പെരുമാക്കന്മാർ മലയാളത്തിൽ വാണിരുന്നുവെന്നതു സർവ്വസമ്മതമാകുന്നു. അക്കാ ലങ്ങളിൽ__ വങ്കാടുകളെക്കൊണ്ടും കായലുകളെക്കൊണ്ടും കുന്നു കളെക്കൊണ്ടും ഗതാഗതത്തിന്നു ദുർഘടമായിരുന്ന അക്കാലങ്ങ ളിൽ__ഓരോ നാടുകളിൽ ഓരോ രാജാക്കന്മാർ വാണിരുന്നുവെ ന്നും പെരുമാക്കന്മാരുടെ ബലത്തിന്റെ അവസ്ഥപോലെ അണെന്നു സ്ഥാപിക്കുന്നപക്ഷം മലയാളത്തിൽ തദനന്തരമുണ്ടായിട്ടു ള്ള അനേകം സംഭവങ്ങൾക്കു കാലം ലവലേശം മതിയാകുന്നതല്ല. അതിനാൽ, മലയാളത്തിലുള്ള ഐതിഹ്യങ്ങളേയും, ഒരു സംഭവ ത്തിന്റേയും അതിനടുത്തുണ്ടായിട്ടുള്ള വേറെ സംഭവങ്ങളുടേയും സംബന്ധങ്ങളേയും മറ്റും കാണാതെ പുറത്തുനിന്നു നോക്കിക്കാണു ന്ന ഇതരദേശീയന്മാരുടെ ഏതദ്വിഷയകമായിട്ടുള്ള അഭിപ്രായങ്ങ ളെ സൂക്ഷിച്ചുവേണം പ്രമാണമായി സ്വീകരിക്കുവാൻ. എന്നാൽ, ഇതിനു വിരോധകക്ഷിക്കാർ ഇങ്ങിനെ ഒരു പൂവ്വപക്ഷം കൊണ്ടുവ ന്നേക്കാം: ആ പട്ടയത്തിൽ സാക്ഷികളായി വേണാട്, ഓണാട്, വള്ളുവനാട്, ഏറനാട് എന്നീ രാജാക്കന്മാരെ കാണുന്നുണ്ടല്ലോ; പെരുമാക്കൻനാരുടെ കാലമായ അന്ന് ഈ രാജാക്കന്മാർ ഉണ്ടായി രുന്നു എന്നത് എങ്ങിനെ?ഇതിന്നു സമാധാനം പറവാൻ വളരെ ഞരുക്കമുണ്ടെന്നു തോന്നുന്നില്ല. എങ്ങിനെയെന്നാൽ, നമ്പൂതിരി മാരിൽ ചിലർ മത്സരംകൊണ്ടുക്ഷണിച്ചുവരുത്തുക നിമിത്തമോ അല്ലെങ്കിൽ സ്വയമേവബലമായിട്ടാക്രമിച്ചിട്ടോ പെരുമാക്കന്മാർ മലയാളത്തിൽ വാണിരുന്നുവെന്നതു സർവ്വസമ്മതമാകുന്നു. അക്കാ ലങ്ങളിൽ__ വങ്കാടുകളെക്കൊണ്ടും കായലുകളെക്കൊണ്ടും കുന്നു കളെക്കൊണ്ടും ഗതാഗതത്തിന്നു ദുർഘടമായിരുന്ന അക്കാലങ്ങ ളിൽ__ഓരോ നാടുകളിൽ ഓരോ രാജാക്കന്മാർ വാണിരുന്നുവെ ന്നും പെരുമാക്കന്മാരുടെ ബലത്തിന്റെ അവസ്ഥപോലെ അ വർ താണും പൊങ്ങിയും നിന്നിരുന്നുവെന്നും ചില പെരുമാക്ക ന്മാർ അതാതു നാടുകളിൽ അവരവരുടെ ആധിപത്യത്തെ സമ്മ തിക്കുകതന്നെ ചെയ്തിരുന്നവെന്നും വിചാരിക്കുന്നതിൽ യാതൊ രു യുക്തിഭാഗവും കാണുന്നില്ല; എന്നുതന്നെയല്ല, മനുഷ്യപ്രകൃതി യെപ്പറ്റി ആലോചിച്ചുനോക്കുമ്പോൾ മറിച്ചുള്ള അഭിപ്രായമാണ് അസംഭാവ്യമായിരിക്കുന്നത് എന്നു തോന്നുന്നുമുണ്.

   ഇനിയൊരു പട്ടയം കൊ. കുരങ്കൻ എന്ന ചക്രവർത്തി തൊ 

വർ താണും പൊങ്ങിയും നിന്നിരുന്നുവെന്നും ചില പെരുമാക്ക ന്മാർ അതാതു നാടുകളിൽ അവരവരുടെ ആധിപത്യത്തെ സമ്മ തിക്കുകതന്നെ ചെയ്തിരുന്നവെന്നും വിചാരിക്കുന്നതിൽ യാതൊ രു യുക്തിഭാഗവും കാണുന്നില്ല; എന്നുതന്നെയല്ല, മനുഷ്യപ്രകൃതി യെപ്പറ്റി ആലോചിച്ചുനോക്കുമ്പോൾ മറിച്ചുള്ള അഭിപ്രായമാണ് അസംഭാവ്യമായിരിക്കുന്നത് എന്നു തോന്നുന്നുമുണ്.

ഇനിയൊരു പട്ടയം കൊ. കുരങ്കൻ എന്ന ചക്രവർത്തി തൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/126&oldid=161487" എന്ന താളിൽനിന്ന് ശേഖരിച്ചത്