ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമ്പ്രദായമുണ്ട്. അങ്ങിനെയുള്ള വാക്യങ്ങളുടെ അത്ഥം പല പ്പോഴും ആ സംഭവത്തെ സൂചിപ്പിക്കുന്നകായിരിക്കും. കലികൾ എന്നു പറയപ്പെടുന്ന ആ വക വാക്യങ്ങൾ മലയാളത്തിൽ ധാരാ


        *  ഒരുസംഭവത്തിന്റെ കലിദിനസംഖ്യപരൽ പേരുകൊ

ണ്ട് എങ്ങിനെയാണ് അറിയുന്നത് എന്നതിന്നുദാഹരണമായി ട്ട് ഒരു ശ്ശോകം താഴെ ചേർക്കുന്നു:_

    1 മഞ്ചാന്നാനാത്ഥസമ്പന്നൽ ധ്രുവമിട്യന്മനാംനടൻ
    2 പറന്നനേരം 3 തേരൌദ്രാനാഗാഭീതിംപരാംയയുഃ.
  1. കലിദിനം_മഞ്ചാന്നാനാത്ഥസമ്പന്നാൽ ( കലിയുഗം തൂ

ടങ്ങി അന്നയ്ക്കു 1770065 ദിവസമായി എന്നത്ഥം ) 2. ധ്രൂവം_ ഇട്യന്മനാം നടൻ ( ഇത് അക്കാലത്തെധ്രൂവം ) 3. വാക്യം_തെ രൌദ്രാ നാഗാ. ഈ മൂന്നുകൊണ്ടും കൂടി ക്രിയതെയ്താൽ അന്ന ത്തെ തിയതി, ആഴ്ച, നക്ഷത്രം എന്നിവയെല്ലാം കിട്ടുന്നതാ ണ്. അവയ്ക്കു പുറമേ ഈ ശ്ശോകാത്ഥംകൊണ്ട് അന്നത്തെ സം ഭ വത്തിന്റെ സ്വഭാവവും വ്യക്തമാകുന്നു. ഈവിധമുള്ള കാലഗണ നാസമ്പ്രദായം മലയാളികൾ കുറച്ചധികം പരിഷ്കരിച്ചിട്ടുള്ളതായി കാണുന്നു. ഈ സമ്പ്രദായത്തിന്നു കുറച്ചുകൂടി മുമ്പും ഇന്ത്യയിൽ ഹന്തൂക്കൾ ഒരു സംഭവത്തിന്റെ കാലം നിണ്ണയിക്കുന്നതിന്നു ചി ല വാക്കുകൾ ഉപയോഗിച്ചിരുന്നു. സാധാരണയായി ആ വാക്കു കൾക്കു സംഖ്യയിരുത്തി ഗണിക്കുമ്പോൾ വലത്തൂവശതിതൂനിന്ന് ഇടത്തോട്ടു വായിക്കണം. ഉദാഹരണം_' യുഗദഹനരസക്ഷ്മ 'എ ന്നതൂ ശകാബ്ദം 1634 എന്നതിന്നെ കാണിക്കുകയാകുന്നു. ഇവിടെ ക്ഷ്മ (= ഭുമി ), 1; സര (=ഷഡ്രസങ്ങൾ), 6; ദഹന=3,( ഇത് മൂന്നാ മത്തേതായ കാത്തിക നക്ഷത്രത്തിന്റെ ദേവതയാണ് ); യുഗ( ചതൂ

ർയ്യുഗം?)=4. അക്കങ്ങളെ കാണിക്കുന്ന വാക്കുകൾ സാധാരണയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/138&oldid=161498" എന്ന താളിൽനിന്ന് ശേഖരിച്ചത്