ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിലേക്കു ദൃഷ്ടാന്തമായിട്ടെടുത്തൂപറയാം. പണ്ടു പരമേശ്വരൻ കാ ലനെ കൊന്നതിന്നുശേഷം മനുഷ്യർക്കാർക്കും മരണമില്ലാതെകണ്ട യി. അപ്പോൾ അവർ പ്രായാധിക്യം നിമിത്തം കൂന്നു കനിഞ്ഞ് ഉ രുളയായിത്തീർന്ന് തീയിയും മറ്റം ചെന്നു വീണു തൂടങ്ങിയതിനാൽ ചെറുപ്പക്കാർ ആവക വൃദ്ധന്മാരെ പിടിച്ച് നഞ്ഞനാം കഴിക ളി_ മണ്ണിൽ കഴിച്ചിട്ടിട്ടുള്ള ഒരുവക മൺചാറകളി_ ഇട്ടട യ്ക്കുക പതിവായി രുന്നു. ഈ കഥയിൽനിന്നു നമുക്ക് എന്താണ് ഗ്ര ഹിക്കുവാനുള്ളത്? ഒരു കാലത്തൂ മനുഷ്യരുടെ ഇടയിൽ ശവം ദഹി പ്പിക്കക എന്ന സമ്പ്രദായമുണ്ടായിരുന്നില്ല; പിന്നീട് ആ ഏ ർപ്പാടുനടപ്പായി. എന്നിട്ടും പഴയ സമ്പ്രദയം തീരെ നിർത്തല് ചെ


ഇരുപത്തേഴുവരേയുള്ള അക്ഷങ്ങൾക്ക് ഇരുപത്തഴു നക്ഷത്രങ്ങളു. ടെ പേരുകൾ ഉപയോഗിക്കാറുണ്ട് . ഓരോ വാക്കുകളെ ഓരോ അക്കങ്ങളായിട്ടെടുക്കണം; പിന്നെ എല്ലാംകൂട്ടി പിന്നാക്കം വായി ണം: അപ്പോൾ ശരിയാവുന്നകാണ്. ഉദാഹപണം_ഖദ്വന്ദ്വാം ഗമൃഗാങ്ക=1620. ഇറതങ്ങിനെ വന്നു എന്നു കാണിക്കാം. ഖംം; ദന്ദ്വം=2. അംഗം=6. മൃഗാങ്ക( ചന്ദ്രൻ )=1. ശിലാലിഖിതങ്ങളാ യ ഈ വക വാക്കുകളോടുകൂടി സാധാരണയായി " പരിമിതി " അ ല്ലെങ്കിൽ " പരിസംഖ്യ " എന്ന വാക്കുകൂടി കാണാം; അപ്പോൾ ആവക വാക്കകൾ വർഷാത്ത കാണിക്കുകയാണെന്നു തീർച്ചപ്പെടു ത്താവുന്നതാണ്. മുസൽമന്മാരുടെ ഇടയിലും ഈ സമ്പ്രദായം ന ടപ്പുണ്ടായിരുന്നു. മൈസൂർ രാജാവായ ഹൈദരാലി മരിച്ചപ്പോൾ ഒരു മുസൽമൻ മുസൽമൻകവി അദ്ദേഹത്തിന്റ വീർയ്യപരാക്രമങ്ങൾ വ ർണ്ണിച്ചികൊണ്ട് അവരുടെ ഭാഷയിൽ ഒരു പദ്യറുണ്ടാക്കി. അതി ന്റെ അവസാനം " ഹൈദരാലിഖാൻ ബഹദൂർ " എന്നാണ് ആപദങ്ങൾ അദ്ദേഹം മരിച്ച ദിവസത്തെക്കൂടി കാണീക്കുന്നു

ണ്ടാത്ര.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/140&oldid=161499" എന്ന താളിൽനിന്ന് ശേഖരിച്ചത്