ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്തല്ല. അതിന്റെ അവശിഷ്ടമായിട്ടാണ് നാം അസ്ഥി പെറുക്കി പച്ചക്കലത്തിലാക്കി പ്ലാവിൻതുവട്ടിലോ മറ്റോ സ്ഥാപിച്ചുവരു ന്നത്. ദക്ഷിണ ഇന്ത്യയിൽ എല്ലാദിക്കിലും മൻപറഞ്ഞതരം മ ൺ പാറകൾ ധരളാളമായി കാണുന്നതുകൊണ്ട് ഒരു കാലത്ത് അ വിടങ്ങളിലെങ്ങാതന്നെ ശവദാഹമുൺായിരുന്നില്ലെന്നു തെളിയു ന്നുൺ. ഇങ്ങിനെ ഒരു സാഗതിയല്ല നമുക്ക് ഈ കഥയിൽനിന്നു ഗ്രഹിപ്പാനുള്ളത്? അതു വളരെ സാരമായിട്ടുളളതുമല്ലേ? പഴഞ്ചൊ ല്ലകളിൽനിന്നും ഇപ്രകാരമുള്ള സാരമായ അനവധി സംഗതികൾ ഗ്രഹിപ്പാനുണ്ട്.

   ഇനി പുറത്തുനിന്നു കിട്ടുവാനുള്ള ചരിത്രസാമഗ്രികളെപ്പറ്റി

യാണ് പറയുവനുള്ളത്. നാവുകാലത്തെ അമുസരിച്ച് അവ യെ നാലുതരമായിട്ടു വിഭജിക്കാം. 1. ക്രൈസ്തലകാലത്തിന്ന് ആ യിരം സംവത്സരങ്ങൾക്കു മുമ്പു മുതൽ ക്രൈസ്തവം ഒന്നാംശതവ ർഷാവസനംവരെയുള്ളത്; 2. ക്രൈസ്തവം രണ്ടാംന്തൃറ്റാണ്ടുമുതൽ പതിനഞ്ചാംന്തൃറ്റാണ്ടിന്റെ അവസാമംവരെയുള്ളത്; 3. പതി നാറാമത്തേതു മുതൽ പതിനെട്ടാം ന്തൃറ്റാണ്ടിന്റെ അവസാനംവ രെയുള്ളത്; 4.പത്തൊമ്പതാം ന്തൃറ്റാണ്ടുമുതൽ ഇതുവരേയുള്ളത്. ആദ്യം പറഞ്ഞ കാലത്തിന്റെ ആരംഭത്തിൽ സൊളോമൺ എ ന്നു പ്രസിദ്ധനായ ഒരു രാജാവ് ജുതന്മാരുടെ രാജ്യത്തു വാണിരു ന്നു. അന്നു തദ്ദേശീന്മാർ കച്ചവടത്തിന്നായി മലയാളത്തിലേ ക്കു കപ്പൽവഴിക്രു വരിക പതിവായിരുന്നു, പിന്നെ ക്രമത്തിൽ ആ വകക്കാരുടെ അയൽരാജ്യക്കാരായ ഫീനീഷ്യൻകാരും ഗ്രീ ക്കുകരും റോമാക്കാരും മറ്റം പലരും ആ വർഷസഹസ്രത്തിന്നുള്ളിൽ തന്നെ മലയാളരാജ്യമായിട്ടു കച്ചവടം നടത്തിക്കൊണ്ടിരുന്നിരു ന്നു. അവരിൽ വിദ്വാന്മാരും ചരിത്രകാരന്മാരുമായ പലരും അ ക്കാലങ്ങളിൽ വഴിയാത്രക്കാരായിട്ടിവിടെ വരികയും ഈ രാജ്യത്തെ

പ്പറ്റി ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തിടുണ്ട്. പല രാജ്യക്കാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/141&oldid=161500" എന്ന താളിൽനിന്ന് ശേഖരിച്ചത്