ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(144) ഉപന്യാസങ്ങൾ.കെ.എം.

            ൬.  ദഃശാപനിഷദ്ദീപിക,ബ്രംമഗീത,പഞ്ചദശി,അപ
   രോക്ഷാനുഭ്രതിടീക എന്നീ ഗ്രന്ഥങ്ങളും പിന്നേയും അദൈപതമാ
   യി വളരെ ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാക്കീട്ടുണ്ട്.
             ൭.   ശങ്കരവിജയം ഇത് അദ്വൈതമതസ്ഥാപകലായ ശ
   ങ്കരാചായ്യരുടെ ഒരു ചരിത്രസംക്ഷേപമാകുന്നു.
             ൮.   ജീവന്മുക്തിപ്രകരണം ഈ വിദ്വാരണൃസ്വംമിയുടെ
   യാണെന്നു തോന്നുന്നു.മേല്പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം വളരെ പ്ര
   സിദ്ധിയുളളവയാകുന്നു.
                              
                              ൧൩.ദ്വിതീയാക്ഷരപ്രാസം.
             യഥാത്ഥമായ കവിയുടെ ലക്ഷണമെന്താകുന്നു? കവിത്വമെ
    ന്നു വെച്ചാലെന്താണ്? ഏതാണ് യഥാത്ഥമായ കവിത? ഈ വി
    ഷായത്തെപ്പറ്റി ഒന്നാമതായിട്ടു നിത്രപിക്കുക.
              കറെ ശ്ശോകങ്ങളെമാത്രം ഉണ്ടാക്കിയാൽ ഒരുവൻ  ഒരു കവി
    യാചുന്നതല്ല. ആ ശ്ശോകങ്ങൾ വളരെ വിലപിടിച്ചതാവുകയുമില്ല.
   വിസതാരമായ ബുദ്ധി,ആന്തരമായ ത്ത്വങ്ങളെ കാണുന്നതിന്നുളള
   കണ്ണ്,ഇവയാണ് ഒരു കവിക്കു പ്രധാനമായിട്ടു വേണ്ടത്.അതിര
   ഹസൃമായ പ്രപഞ്ചതത്ത്വങ്ങളെ കാണുവാൻ എവൻ ശക്തനാകു
   ന്നുവോ അവൻ കവിയാകുന്നു.പ്രതൃക്ഷമായിരിക്കുന്ന രഹസൃമെന്നുവെ
   ച്ചാലോ? എല്ലാവക്കും പ്രതൃക്ഷമായിട്ടുളളത്,എങ്കിലും മിക്കപേ
   രും കാണാത്തതാ എന്നത്ഥം.
             ഈ കാണുന്ന പ്രപഞ്ചമാസകലം ഈശ്വരസങ്കല്പത്തതിൻറ
   വൃക്തി മാത്രമാകുണു.മനുഷൃർ  ഉണ്ടാക്കുന്ന ഒരോ പദാത്ഥങ്ങളും

അവരുടെ സങ്കല്പത്തിൻറ സ്ഥൂലമായിട്ടുളള വ്യക്തിയാകന്നു. ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/152&oldid=161507" എന്ന താളിൽനിന്ന് ശേഖരിച്ചത്