ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(146) ഉപന്വാസങ്ങൾ.കെ.എം

             ഇവിടെ ഒരു സംഗതി ധരിക്കേണ്ടതുണ്ട്.കവിത്വം ലേശമി
   ല്ലാതെ ഒരു മനുഷ്യനുമില്ല. എറക്കുറെ എന്ന വൃത്യാസമേ ഉളളു
   അങ്ങിനെയാകബോൾ ആരെയാണ് കവിഎന്നു പറയേണ്ടത്?

. കാർലൈൽ എന്ന ഇംഗ്ലീഷ് പണ്ഡിതൻ ഇതിന് ഇങ്ങിനെ സമാ

   ധാനം പറയുന്നു: മുൻപറഞ്ഞപ്രകാരമുളള"കവിത്വലക്ഷണം എ
   വനിൽ അധികം പ്രകാശിച്ചുകാണുന്നുവോ സമീപസ്ഥന്മാക്കു പ്ര
   ത്വക്ഷമാകത്തക്കവണ്ണം എവനിൽ അതു വ്യക്തമായികാണുന്നുവോ
   അവനെ കവി എന്നു പറയാം. കവിസാവ്വഭൌമൻ എന്ന സ്ഥാ
   നത്തിന്നഹന്മാരായവരെ സംബന്ധിച്ചും ഇങ്ങിനെ ഒരു വിവരണം
   മാത്രം കൊടുക്കുവാനേ സാധിക്കുകയുളളു.  എവൻ മറമളള കവി 
   കൾ നിലക്കുന്ന സഥാനത്തിൽനിന്നു വളരെ മേലെ വിലക്കുന്നുവോ
   അവൻ കവിസാമ്രാട്ടാകുന്നു.ലോകത്തിൽ അനേകം കവികളുണ്ടാ
   യിട്ടുണ്ട്.മിക്കവരേയും ലേകം മറന്നിട്ടുമുണ്ട്. എന്നാൽ കാളിദാ
   സൻ,ഭവഭ്രതി,ഷേകസ്പിയർ മുതലായ മഹാകവികളെ ലോകം അ
   തിവേഗത്തിൽ മറക്കുന്നതല്ല.വൃസർ,വാത്മീകി,യവനഷിയായ
   ഹോമർ മുതലായവർ കവിസാമ്രാട്ടുകളാകന്നു. അവർ കാളിദാസപ്ര
   ഭതികളെക്കാളും വളരെ ഉപരിസ്ഥാനത്താണ് നിലക്കുന്നത്. അ
   വരും കാലഗതിയെ പ്രാപിക്കണമെല്ലോ"!
            കവിത്വമെന്നുവെച്ചാലെന്താണ എന്ന് ഉനി മറ്റൊരു ദശ
   യിൽനിന്നു നിത്രപിക്കുക.അനേകം ഋഷിമാർ ഈശ്വരനെ നാദ
   ബ്രഫ്മമായി ഉപാസിക്കുന്നു. ഈശ്വരൻ പ്രേമസ്വത്രപനും സുദ
   രാകാരനുമാകുന്നതിന്നു പുറമെ നാദബ്രഫ്മാകാരവുമാകുന്നു.ഈശ്വ
   രൻ പ്രേമസമുദ്രമാകുന്നു;സൌനേദയ്യസമുദ്രമാകുന്നു;ഗാനസമുദ്രവു
   മാകുന്നു. ഋഷിമാർ നാദസമുദ്രമായിരിക്കുന്ന അദ്ദേഹത്തെ അനാ
   ഹതമെന്ന സൂക്ഷ്മാവസ്ഥയിലാണ് ഉപാസിക്കുന്നത്.  ലോകത്തി
   ലുളള സംഗീതം അതിൻറ ആഹതാവസ്ഥ അലിലെങ്കിൽ സ്ഥൂലാ

വസ്ഥയാകന്നു. എന്നല്ല, എല്ലാ ശബ്ഭവും _ദൃശ്വപ്രപഞ്ചമാസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/154&oldid=161509" എന്ന താളിൽനിന്ന് ശേഖരിച്ചത്