ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(159) മലയാലഭാഷാസാഹിത്യസംസ്കരണം

           യിരിക്കുന്നുണ്ടന്നോ പറയുവാൻ പാടില്ല. നാലു തരത്തിലുളള നി 
           ഘണ്ഡുക്കൾ തൽക്കാലം ആവശ്യമാകുന്നു (1) ഇംഗ്ലീഷ് വാക്കുക
            ളുടേയും ചില പദപ്രയോഗങ്ങളും    അത്ഥം    മലയാളത്തിൽ   
            കൊട്ത്തിട്ടുളളത് (2) സംസ്കൃതവാക്കുകളുടേയും ചില പദപ്രയോ
            ഗങ്ങളുടേയും അത്ഥം മലയാളത്തിൽ കൊടുത്തിട്ടുളളത്. (3) മല
            യാളവാക്കുകളുംടേയും പദപ്രയോഗങ്ങളുടേയും അത്ഥം ഇംഗ്ലീഷിൽ 
            കൊടുത്തിട്ടുളളത് . (4) മലയാളഭാഷയിലുളള എല്ലാ ശബ്ദങ്ങളേ
            യും മലയാളത്തിലേല്ലാദിക്കിലും ഇപ്പോൾ നടപ്പുളളവയും നഷ്ടപ്രായങ്ങളാ
            യിട്ടുളളവയും ആയ സകല ശബ്ദങ്ങളേയും തേടിപ്പിടിച്ച കൂട്ടിച്ചേത്തു
            ക്രമപ്പെടുത്തുകയും അവയ്ക്കു മലയാളത്തിൽ തന്നെ അത്ഥം കൊടുക്കുകയും
            ഓരോ ശബ്ദങ്ങളുടേയും വ്യല്പത്തിയെ കാണിക്കുകയും ഓരോ പദങ്ങളുടെ 
             പ്രയോഗങ്ങളെ ദൃഷ്ടാന്തപ്പെടുത്തി  കൊടുക്കുന്നതിന്നു  വിദ്വാന്മാരുടെ
             ആവക പദപ്രയോഗങ്ങളുളള വാക്യങ്ങളെ പ്രമാണമായി എടുത്തുചേക്കുകയും
             ചെയ്തുകൊണ്ട് ഉണ്ടാക്കപ്പെടുന്ന ഒരു നാഘണ്ഡുക്കളാണ് മലയാളഭാഷയ്ക്കി
             പ്പോൾ വേണ്ടത് അവയിൽ ഒന്നാംതരത്തിൽ റവറണ്ടു ബെയിലിയും സക്കറിയ
             എന്ന ആളും ഓരോന്നെഴുതിട്ടുണ്ട്. മൂന്നാംതരത്തിൽ ഒന്ന് ഡാക്ടർ ഗുണ്ടർട്ടും
             എഴുതിട്ടുണ്ടാ. ആ രണ്ടു തരത്തിലുളളവയെ കുറെക്കൂടി പരിഷ്കരിക്കെണ്ടതായിട്ടാ
              ണിരിക്കുന്നത്.എങ്കിലും അതു തൽക്കാലം വേണമെന്നില്ല. ഇനി രണ്ടാംതരത്തിലും 
              നാലാം തരത്തിലുമാണ് നിഘണ്ഡുക്കളുണ്ടത്. അവ രണ്ടും അത്യാവശ്യംതന്നെ 
              അവയിൽവെച്ച് നാലാംതരത്തിൽ ഒന്നാണ് ഉടനെ ഉണ്ടായിത്തീരേണ്ടത്. എന്തെ
              ന്നാൽ ഓരോ പദാത്ഥങ്ങളേയും അഭിപ്രായഭേദങ്ങളേയും പ്രകാശിപ്പിക്കുന്നനുരൂപ
             മായ വാക്കുകളും പദപ്രായാഗങ്ങളും ഭാഷയിലിരിക്കെ ആ കഥ മനസ്സിലാക്കാതെ 

ലേഖകന്മാരും ഗ്രന്ഥകാരന്മാരും അന്യഭാഷകളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/167&oldid=161517" എന്ന താളിൽനിന്ന് ശേഖരിച്ചത്