ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(160) ഉപന്യാസങ്ങൾ-കെ.എം

                ലുളള  ശബ്ദങ്ങളെ  അനാവശ്യമായി പ്രയോഗിച്ചു  (ഭാഷയ്കു)
            ഭംഗികുറവു വരുത്തുന്നു. അതിന്നു പുറമെ ശബ്ദങ്ങളുടെ ശരിയാ.വ്യാപ
            ത്തി മനസ്സിലാക്കാതെ അവർ പല പദങ്ങളെയും പിഴചു എഴുതുകയും
            പ്രയോഗികുകകൂടിയും ചെയുന്നു. പിഴയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നതിന്നു
             പ്രമാണഗ്രസ്ഥങ്ങളില്ലാത്തിനാൽ ഓരോരുത്തരും തോന്നിയപോലെ പ്രവ്രത്തികുകയും  ചെയ്യുന്നു
             (11) എഴുത്തിൽ ഐകരൂപ്യമില്ല എന്നതു നമ്മുടെ ഭാഷയ്കുളള ഒരു ദോഷമാകുന്നു.
             അരയുകാരു മുറമകാരം മുതലായവ എവിടെയല്ലാമാണ് പ്രയേഗിക്കെണ്ടത്; അരയകാരം 
             (അല്ലെങ്കിൽ ചില വിദ്വാന്മാർ വ്യവഹരികുന്നതുപോലെ അരയകാരം)
              എഴുതുന്നുളള  സാജ്ഞ 'യ്കു, എന്നക്ഷരം എവിടെയെല്ലാമാണുപയോഗിക്കേണ്ടത്
              "ചെയ്തൂ എന്ന്" എന്നിങ്ങിനെയുളള  ചിലഘട്ടങ്ങളിൽ സന്ധിചേത്തെഴുതുമ്പോൾ
              വരുത്തേണ്ട അക്ഷരഭേദങ്ങഠം എന്ത്; "തല്ലി തീററി" "വരുത്തി തരുവാൻ" എന്നൊ
              "തല്ലിതീററി" "വരുത്തിതരുവാൻ" എന്നൊ എഴുതേണ്ടത്?ദ്വിത്വം വേണെമെന്നുളളപക്ഷം  
              ഏതെല്ലം ഘട്ടങ്ങളിൽ അതാവശ്യമുണ്ട?എന്നിങ്ങിനെ സംശയമായിരികുന്ന പല സംഗതികളേയും
               സർവ്വസമ്മതമാകുംവണ്ണം തിരുമാനപ്പെടുത്തി വെച്ചിട്ടില്ല. അതുകാരണം ഇപ്പോൾ
               കയ്യെഴുത്തിലാകട്ടേ അച്ചടിയിലാകട്ടേ ഈ വിഷയത്തിൽ ഒരു  വ്യവസ്ഥയും കാണുന്നില്ല. ഓരേരു
               ത്തരും ഓരോരിക്കൽ ഓരോവിധം   പ്രയോഗിക്കുയും ചെയ്യുന്നു
               പരിഹരരികുന്നതിന്നുളള മർഗ്ഗങ്ങൾ,       
               12. മേൽ വിവരിച്ചപ്രകാരമുളള ശാസ്ത്രീയവിഷയങ്ങളിലും സുകുമാരകലാ
               വിദ്യാവിഷയങ്ങളിലും മറവം എഴുതപ്പെടുന്ന മൂലമോ തർജ്ജമയൊ ആയ
               ഗ്രന്ഥങ്ങളെ ഇതിൽ അവതാരികാസ്ഥാനതത്തു പറഞ്ഞിട്ടുളള സ്ഥിരക്കമ്മററിക്കാർ
               പരിശോധിച്ചതിൻറ ശേഷം യോഗ്യങ്ങളാണെന്നു തോന്നുന്നവയ്കു തക്കതായ

സമ്മാനങ്ങൾ (ദ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/168&oldid=161518" എന്ന താളിൽനിന്ന് ശേഖരിച്ചത്