ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളഭാഷാസാഹിത്യസംസ്കരണം (161)

               വ്യരൂപേണ)കൊടുക്കണം. ഗ്രന്ഥകാരന്മാർ ആവക സമ്മാനങ്ങ
               ളെ മാത്രം ഇഛിച്ചു പരിശ്രമിക്കത്തക്കവണ്ണം അവയ്ക്കു വലിപ്പമുണ്ടായിരിക്കണം 
               സമ്മനങ്ങൾ എന്നു പറഞ്ഞു പേരിന്നു മാത്രം ലഘുവായ ഒരു സംഖ്യ 
               കൊടുക്കുന്നതായാൽ നല്ല ഗ്രന്ഥകാരന്മാർ കമ്മിററിക്കാക്കു സ്വാധീനപ്പട്ടുവരുന്നതല്ല 
               അപ്പോഴും ഉദ്ദിഷ്ടകായ്യം സാധിക്കുവാൻ പ്രയാസവുമായിരികും അതിന്നു പുറമെ
               സ്ഥിരക്കമ്മിററിക്കാർക്കു സമ്മതന്മാരായ ഗ്രന്ഥകാരന്മാരേയും സമമാനഹങ്ങളായ 
               അവരുടെ ഗ്രന്ഥങ്ങളേയും ഗവർമ്മേണ്ടുംയഥായോഗ്യം കോണ്ടാടെണ്ടത് ഏററവുമാവ
               ശ്യമാകുന്നു അതിന്നുളള വഴി ചൂണ്ടിക്കാണിക്കം മദ്രാസ് സർവ്വകലാശാലക്കാരുടെ 
               ഉത്സാഹത്തിന്മേൽ വിജയികളായ വിദ്യാത്ഥികളെ അവസ്ഥപോലെ മാനിക്കുന്നതിന്നായി 
               കൊല്ലന്തോമാ കൂടാമളള കാണൂവോക്കേഷൻ എന്ന സഭയുടെ സബ്രദായത്തിൽ സ്ഥിരമ്മി
               ററിക്കാരുടെ ഉത്സാഹമ്മത്തിന്മേൻ കൊല്ലന്തോമാ ഒരു വലിയ വിദ്വത്സഭ ഗ്രന്ഥകാരന്മാർക്കു
               സമ്മനം കൊടുക്കുന്നതിന്നും അവരെ ബഹുമാനിക്കുന്നതിന്നും വേണ്ടി കൂടേക്കുന്നതിന്നും
               അവരെ അതിലെ സഭാനാഥൻ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടുമായിരിക്കണം
               കമിററിക്കാർ ശിപാശിചെയ്തിട്ടുളള ഗ്രന്ഥകാരന്മാക്കു തബുരാൻ തിരുമനസ്സുകൊണ്ട്
               സർട്ടിഫിക്കെററകളും വിരചങ്ങല മുതലായ സമ്മനങ്ങളും  അവരുടെ ഗ്രന്ഥങ്ങൾക്കു
               കമിററിക്കാർ നാശ്ചയിച്ചിട്ടുളള ദ്രവ്യരൂപമായ സമ്മനങ്ങളും കൊടുക്കണം 
               ആ  സന്ദഭത്തിൽ വിദ്വാനായ ഒരാൾ സാഹിത്യവിഷയമായിട്ടൊരുപന്യാസം
               എഴുതി വായിക്കണമെന്ന ചട്ടവും വേക്കണം
                      13 എത്രതന്നെ നിഷ്കർഷയോടുകൂടിയാണെങ്കിലും വ്യാകര
               ണഗ്രന്ഥങ്ങളെ ഇപ്പോൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നതായാൽ അ
                വ സർവ്വസമമതമായി വന്നുകൊളളുവാൻ പ്രയാസമായിരിക്കും. അ
                തിനാൽ ആ കായ്യത്തിൽ മറെറാരുവിധം പ്രവൃത്തിക്കുന്നതായിരി

22*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/169&oldid=161519" എന്ന താളിൽനിന്ന് ശേഖരിച്ചത്