ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(162) ഉപന്യാസങ്ങൾ-കെ. എം

                 ക്കു അധികം നല്ലത്. കമ്മിററിക്കരുടെ ഉത്സാഹത്തിന്മേൽതന്നെ 
                 മലയാളത്തിലുളള എല്ലാ അച്ചുകൂടങ്ങളിലെ മാനേജർമാരേയും ഗ്രന്ഥ
                 പ്രസാധകന്മാരേയും പത്രാധിപന്മാരേയൂം സ്ക്കുളുകളിലുളള എല്ലാ മുൻ
                 ഷിമാരേയും വിദ്വാന്മാരായ മററു പലരേയും ക്ഷണിച്ചുവരുത്തി കൊല്ലന്തോമം
                 ഒരു യോഗംകൂടണം. ശബ്ദശാസ്ത്രവിഷയമായി സംശയമുളള പല സംഗതികളേയും 
                 ആ സദസ്സിൽവെച്ചു പ്രതിപാദിച്ചു തിർച്ചപ്പെടുത്തണം വരുമാനപ്പെട്ടു വരുന്നപ്രകാരം 
                 എല്ലാവരും അനുഷ്ഠിക്കണമെന്നു നിശ്ചയവും  വെക്കണം. അങ്ങിനെയായാൽ
                 ഇപ്പോൾ ഒരു വ്യവസ്ഥയുംകൂടാതെ കടക്കുന്ന സംഗതികൾ പലതു ക്രമേണ 
                 വ്യവസ്ഥപ്പെട്ടുവരുന്നതാണ് അപ്പോഴേ വ്യാകരണഗ്രന്ഥങ്ങളുടെ എഴുതിട്ടാവശ്യമുളളു
                 ഒരു ഭാഷയിലുളള  വ്യാകരണഗ്രന്ഥങ്ങളുടെ ഉല്പത്തിയുമം സ്വഭാവേന
                  ഈ ക്രമത്തിൽതന്നെയാകുന്നു എന്തെന്നാൽ ഭാഷയെ അനുസരിച്ചാണ്
                  വ്യാകരണഗ്രന്ഥങ്ങളുണ്ടാകേണ്ടത്. അദ്യം ഭാഷ പിന്ന വ്യാകരണഗ്രന്ഥങ്ങൾ
                  അല്ലാതെ ആദ്യം വ്യാകരണഗ്രന്ഥങ്ങളുണ്ടായിട്ടു പിന്നെ അതനുസരിച്ചു
                  ഭാഷുയണ്ടാവുകയല്ല അതു സ്വഭാവാരുദ്ധമാകുന്നു
                  14 ആപ്ടയുടെ സംസ്കൃത ഇംഗ്ലീഷ് ഡിക്ഷണേറി മുഴുവനുമോ അല്ലെങ്കിൽ 
                  അതിൽ നിന്നു ചില അംശം തളളിക്കളഞ്ഞിട്ടു ശേഷം ഭാഗമോ മലയാളത്തിലേക്കു
                  തർജ്ജമ ചെയുന്നതായാൽ മുമ്പറിഞ്ഞ രണ്ടാംതരത്തിലുളള ഒരു നിഘണ്ഡുവിൻറ
                  ആവശ്യം നിവൃത്തിക്കുന്നതാണ്. പിന്നെ ആ ഇനത്തിൽ നാലാമതായി
                  പറഞ്ഞ തരത്തിൽ ഒരു അസഖ്യം  പേരുടെ ഒത്തൊരുമിച്ചുളള പ്രയത്നംകോണ്ടു
                  സാധിക്കേണ്ട ഒരു കാർയ്യമാകുന്നു അതിലേക്കു വളരെ ചെലവും വേണ്ടിവരും
                  അങ്ങിനെയുളള  ഒരു  നിഘണ്ഡു ഇന്ന രിതിയിലാണ് എഴുതേണ്ടതെന്നും 

അതിന്നുളള സാമഗ്രികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/170&oldid=161520" എന്ന താളിൽനിന്ന് ശേഖരിച്ചത്