ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(163) മലയാളഭാഷാസാഹിത്യസംസ്കരണം

                   ഇന്നപ്രകാരം ശേഖരിക്കണമെന്നും മററുമുളള സംഗതിളെ മലയാ
                   ളനിഘണ്ഡു എന്ന ലേഖനത്തിൽ വിസ്താരമായി പ്രതിപാദിച്ചി
                   ട്ടുണ്ട അതുപ്രകാരം പ്രവൃത്തി നടത്തുന്നതായൽ ആ കായ്യം 
                    സാധിക്കാവുന്നതാണ്.
                      15.കയ്യെഴുത്തിലും അച്ചടിയിലും ഐകത്രപ്യമില്ലായ്ത മുതലായ ദോഷങ്ങളുടെ
                   പരിഹാരവും ശബ്ദശാസ്ത്രസംന്ധമായ സംശയങ്ങളുടെ നിവൃത്തിക്കായി മുബു
                   പറഞ്ഞിട്ടുളള ഉപായംകൊണ്ടു തന്നെ സാധിക്കാം 
                                                       അഭിവൃദ്ധിക്കുളള മാഗ്ഗങ്ങൾ 
                    16   നമ്മുടെ ഭാഷയ്ക്കുളള ന്യനതകളെ പരിഹരിച്ച് അതിനെ പുഷ്ടിപ്പെടുത്തു
                   ന്നതിന്നുളള മാഗ്ഗമാണ് ഇതേവരെ ചിന്തിച്ചയിത് അപ്രകാരം പുഷ്ടിപ്പെട്ടുവശാവുന്ന
                   ഭാഷയെ ജനങ്ങളുടെ ഇടയിൽ പ്രചഠിപ്പക്കേണ്ടതെങ്ങിനെയാണ് എന്നാക്കുന്നു ഇനി
                   നിത്രപിക്കുവാനുള്ളത്.ജനങ്ങൾ സ്വഭാഷവഴിക്ക്അറിവ് സബാദിച്ചു തങ്ങളുടെ 
                   കാലക്ഷേപം കുറെക്കൂടി സുഖകരമാക്കിത്തീക്കുന്നതിന്നു യോഗ്യന്മാരായിത്തീരുക
                   ഉൽകൃഷ്ടമനോരഥത്തോടു കൂടിയവരായിത്തിരുക,ഗാഭീരങ്ങളും സ്ത്രക്ഷ്മങ്ങളുമായ
                   ആശയങ്ങളെ ഗ്രഹിക്കത്തക മുതലായവയാണ് അതുകൊണ്ടു പരമപ്രയോജനം
                   സ്വഭാഷയിലുള്ള വഴി സുലഭമായി തുറന്നു കിട്ടുക എന്നത് അവയിലെല്ലാററിലുവ്വെച്ച്
                   ഏററവുമാധികം മുഖ്യമായ സംഗതിയാകുന്നുയുളളു 
                   17    1912 ജനവരിമാസം 6-ാം൯ കൽക്കത്താ സർവ്വകലാശാലക്കാർ
                   കൊടുത്ത മംഗളപത്രത്തിന്നു ജോർജ്ജ് ചക്രവർത്തി മഹാരാജാവൂ  ചെയ്ത 

മറുപടി പ്രസംഗത്തിൽ അദ്ദേഹം ഇങ്ങിനെ പറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/171&oldid=161521" എന്ന താളിൽനിന്ന് ശേഖരിച്ചത്