ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164 ഉപന്യാസങ്ങൾ-കെ.എം

                                    ഞ്ഞിരിക്കുന്നു:_"ഇന്ത്യാരാജ്യത്താസകലം  സ്കൂളുകളും കോളേജുകളും സ്ഥാപിക്കണമെന്നും കൃഷിയിലും കച്ചവടത്തിലും വിവിധവ്യവ
                                    സായങ്ങളിലും എന്നല്ല കാലക്ഷേപത്തിന്നുതകുന്നതായ മറ്റെല്ലാ തൊഴിലുകളിലും അന്യന്മാരോടൊപ്പം പിടിക്കത്തക്ക യോഗ്യതയു
                                    ള്ളവരും രാജഭക്തിയുള്ളവരും ധീരന്മാരും ലോകോപകാരികളും ആയ അസംഖ്യം പേർ ആവക വിദ്യാലയങ്ങളിൽനിന്നു പുറപ്പെട്ടു
                                    രാജ്യത്താസകലം വ്യാപിച്ചു കാണണമെന്നു ആണ് നമ്മുടെ ആശയം. അതിന്നു പുറമെ, പൊതുജനങ്ങളുടെ ഇടയിൽ അറിവും
                                    അതിനെ പിന്തുടന്നുകൊണ്ടുണ്ടാവുന്ന പല ഏപ്പാടുകളും വഗ്ദ്ധിച്ചു വശാവുന്നതോടുകൂടി ഇന്ത്യാക്കാരായ നമ്മുടെ പൃജകളുറെ കാലഷ്കേ
                                    പം അധികം സുഖകരമായിത്തീരണമെന്നു അവർ ഉയർന്ന നിലയിലുള്ള ആലോചനകളിൽ എത്തത്തക്ക സ്ഥിതിയിലാകണമെന്നു
                                    അവർക്ക് ആരോഗ്യവും സൌഖ്യവും അധികമുണ്ടാവണമെന്നുകൂടി നാം ആശംസിക്കുന്നു. വിദ്യാഭ്യാസം വഴിക്കേ നമ്മുടെ മനസ്സിൽ
                                   എപ്പോഴുമുണ്ടായിരികൂന്നതാണ്
                        18. ചകൃവത്തിമഹാരാജാവിറ്റെ മേൽകാണിച്ച ആശംസയെ അടിസ്ഥാനമാക്കിക്കൊണ്ട് വിദ്യാഭ്യാസവിഷയമായി ഇനി മേലിൽ
                                    പൃവൃത്തിക്കേണ്ട കായ്യത്തിൽ ഇന്ത്യാഗവമ്മേണ്ട് വേണ്ടുംവണ്ണം ആലോചന ചെയ്തതത്തിറ്റെ ശേഷം ഈ ഫെബൃവരി 12-നു പൃദ്ധിദ്ധം
                                   ചെയ്തു പല നിച്ചയങ്ങളുടേയും കൂട്ടത്തിൽ ഈ പൃകൃതത്തിലെക്ക് ആവശ്യമായിരിക്കുന്ന ഒരു വകുപ്പുള്ളത്തിനെ എടുത്തു താഴെ ചെക്കുന്നു
                       -വിദേശഭാഷാജ്ഞാനത്തിറ്റെ ആവശ്യം കൂടാതെകണ്ടുള്ള ഉയന്നതരം പാഠങ്ങളിലേക്കു പൃവേശിപ്പിപ്പാനുള്ള മാഗ്ഗം തത്തദ്ദേശഭാഷകളിൽ 

വിദ്യാഭ്യാസം നടത്തുന്ന മേലെക്കിട പാഠശാലകളാകുന്നു. പാഥമികവിദ്യാഭ്യാസത്തിന്നുള്ള പാഠശാലകളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/172&oldid=161522" എന്ന താളിൽനിന്ന് ശേഖരിച്ചത്