ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

165 മലയാളഭാഷാസാഹിത്യ..................

                                     ലെ ഉപാദ്ധ്യായഉയർന്ന .............................................................................................
                                     വരുന്തോറും തത്തദ്ദേശഭബാഷകളിൽ നല്ല വിദ്യാഭ്യാസം സിദ്ധികരിച്ചിട്ടുള്ളവർക്ക് ഉപജിവനസബാദനത്തിന്നുള്ള വഴികൾ പലതും ഉണ്ടാ
                                     യിത്തീരുന്നതിന്നെളുപ്പവുമാകുന്നു.
                          19,  ഇന്ത്യാഗവമ്മേണ്ടിന്റെ ഈ നിചശ്ചയത്തെ പൃമാണമാക്കിക്കൊണ്ടു പൃവർത്തിക്കുകയാണ് ഇവിടേയും വേണ്ടത്, അത് എങ്ങി
                                     നെയെന്നു ചുരുക്കികാണിക്കാം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്നായിട്ടുള്ള സെക്കണ്ടറി കാളേജിന്റെ തരത്തിൽ മലയാളഭാഷയിൽ വിദ്യാ
                                     ഭ്യാസം നടത്തുന്നതിന്നായിട്ട് ഒന്നോ രണ്ടോ കോളെജുകളെ ഈ രാജ്യത്തെ പൃധാനപട്ടണങ്ങളിൽ സ്ഥാപിക്കണം.  പിന്നെ ഹൈസ്കുൾ
                                    പാഠത്തിന്നുള്ള സ്കുളകളെ എല്ലാ താലുക്കുകളിലും പ്രാഥമമികവിദ്യാഭ്യാസത്തിന്നുള്ള ഒട്ടുമിക്കദേശങ്ങളിലും സ്ഥാപിക്കണം.പലതരം വ്യവ
                                    സായങ്ങളിലും ഗവർമ്മേണ്ടുദ്യോഗങ്ങളിലും പൃവേശിക്കുന്നതിനു ജനങ്ങളെ യോഗ്യന്മാരാക്കിത്തീക്കത്തക്ക വിധത്തിലായിയിരിക്കണം 
                                    അവയിലെ പാഠങ്ങളെ കൃമപ്പെടുത്തേണ്ടത്ത്,
                                                                                           ഗവർമ്മേണ്ടുദ്യോഗം
                         20.ഗവർമ്മേണ്ടുദ്യോഗം കിട്ടുവാൻ ഇംഗ്ലീഷിൽ ഏതെങ്കിലും ഒരു പരീക്ഷ ജയിക്കണം എന്ന നിശ്ചയം വന്നുതുടങ്ങിയതോടുക്കൂടി ജന
                                    ങ്ങൾക്കു സ്വഭാഷാസാഹിത്യത്തിലും സ്വഭാഷയിൽകൂചിയും പൃതിപത്തി കുറഞ്ഞുതുടങ്ങി. ഇംഗ്ലീഷ് പഠിച്ച ഒരുവനും മലയാളം മാതൃം അറിയുന്ന
                                    ഒരുവനും അറിവും സമമാനമാണെങ്കിലും ഇംഗ്ലീഷ് പഠിച്ചവനെ ഗർവമ്മേണ്ടുദ്യോഗത്തിൽ ചെയ്യുന്നതും മറ്റേവനെ ഇംഗ്ലീഷറിഞ്ഞുകൂടാ 
                                   എന്ന കുറ്റത്തിന്മേൽ അതിൽനിന്നൊഴിവാക്കുന്നതും ജനങ്ങൾക്കു സ്വഭാഷയിൽ വിദ്യാഭ്യാസം ചെയ്യുന്ന കായ്യത്തിൽ വിമുഖതയുണ്ടാവുന്നതിനു
                                   കാരണമായി ഭവിക്കുന്നു

23*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/173&oldid=161523" എന്ന താളിൽനിന്ന് ശേഖരിച്ചത്