ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166 ഉപന്യാസങ്ങൾ-കെ.എം


                                   അതിനാൽ മലയാളഭാഷയിൽ വിദ്യാഭ്യാസം നല്ലപോലെ സിദ്ധിച്ചിട്ടുള്ളവർക്കു ഗവമ്മേണ്ടുദ്യോഗങ്ങളിൽ കഴിയുന്നതും പൃവേശം കൊടുക്കേണ്ടതാ
                                   വശ്യമാക്കുന്നു. അനേകം ഡിപ്പാർട്ടുമേണ്ടുകളിൽ റജിസ്ട്രേഷൻ, ദേവസസ്വം, അബ്ക്കറി, മലവക മുതലായ പല ഡിപ്പാർട്ടുമേണ്ടുകളിൽ__ 
                                   മേലധികാരികളും അത്യാവശ്യം ഉയർന്നതരം ഗുമസുന്മാരും ഇംഗ്ലീഷറിയുന്നവരായിരിക്കണം എന്നു വെയ്ക്കാമെന്നല്ലാതെ ശേഷമുള്ള  
                                   ഉദ്യോഗസ്ഥന്മാരെല്ലാരും അപൃകാരമായക്കൊള്ളണമെന്നു നിശ്ചയം വെയ്ക്കുന്നതികൊണ്ട് വലിയ പൃയോജനമുണ്ടെന്നു തോന്നുന്നില്ല; എന്നു  തന്നെയല്ല, 
                                   പൊതുജനങ്ങൾക്ക് അതുകൊണ്ടു വളരെ അസൗകര്യം  നേരിടുന്നുണ്ട്
                                
                                         21. മലയാളമുൻഷിമാരുടെ സ്ഥിതി കുറെക്കൂടി ഭേദപ്പെടുത്തുകയും അവരുടെ മാസപ്പടി കുറെച്ചുക്കൂടി ക്കൂട്ടുകയും ചെയ്യേണ്ടതാക്കുന്നു
                                         22. ഗവമ്മേണ്ടാവശ്യത്തിന്നായിട്ടുപയോഗിച്ചുവരുന്ന ഭാഷ ഒട്ടുംതന്നെ നന്നാക്കിത്തീർക്കുന്നതിന്നുള്ള വഴിക്കൾ:_ മുമ്പറഞ്ഞ ഏതാനു ഡിപ്പാർട്ടുമേണ്ടുകൾ,
                                  മുൻസിപ്പുകോടതിൾ, റവന്യു ആപ്പീസുകൾ ചന്നിവയിലെ  ഒട്ടുംമിക്ക എഴുത്തുകുത്തുകളും വിധിയെഴുത്തുകളും നല്ല ഭാഷയിൽ വേണമെന്നു നിശ്ചയം വെക്കുക,
                                  വിളംബരങ്ങൾ മുതലായവ നല്ല ഭാഷയിലെഴുതെണമെന്നു നിർബ്ബന്ധമുണ്ടായിരിക്കുക ഈ വക നിഷതർഷകൾ ചെയ്യുന്നതിന്നു ഹജൂരാപ്പീസ്സിൽ ഇംഗ്ലീഷിലും 
                                  മലയാളത്തിലും നല്ലവണ്ണം എഴുതുവാൻ ശീലമുള്ളവനുമായ ഒരു ഡിപ്പാർട്ടുമേണ്ടു സ്ഥാപിക്കൂന്നതുചിതമായിരിക്കും.

23. മേൽപറഞ്ഞ കായ്യങ്ങളെലയെല്ലാം,വേണമെങ്കിൽതന്നെ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/174&oldid=161524" എന്ന താളിൽനിന്ന് ശേഖരിച്ചത്