ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦ കാദംബരീകഥാസാരം

                                              ഒണിച്ചാശ്ശുക്രനേയുംസുരഗുരുവിനേയും
                                                       ബുദ്ധിയാൽത്താഴെയാക്കെ-
                                             നുന്നിച്ചേലോടടുത്തുണ്ടരചനുശുകനാ-
                                                       സാഖ്യനാംമന്ത്രിമുഖ്യൻ                                  ൫
                                     ഭുലോകംമുഴുവൻത്രിവിക്രമമുറയ്ക്കൊന്നാക്രമിച്ചാനൃപൻ
                                     ചേലോടീദ്വിജമന്ത്രിമുഖ്യനിലതിൻഭാരംചുമത്തീടിനാൻ‌
                                     മാലോമൂന്നുവിധത്തിലുള്ളവയിൽവെച്ചൊന്നെങ്കിലുംലേശവും
                                     മാലോകർക്കറിയാത്തമട്ടിലവരേപ്പാലിച്ചിതാമന്ത്രിയും                ൬
                                     ചെമ്മേതൻപ്രജകൾക്കുമന്ത്രിവരനിൽത്താതങ്കലെന്നാവിധം
                                     മെന്മേലെത്രവളർന്നുനന്ദിനൃപനന്നത്രയ്ക്കസിദ്ധാർത്ഥനായ്
                                     ഉന്മേഷത്തൊടുകൈവശത്തിലിവനീപ്പാരാദ്യമേറ്റുംസുഖ-
                                     ത്തിന്മേൽവിഘ്നമിതെന്നുമന്ത്രിവരനായേല്പിച്ചതൊന്നല്ലയോ         ൭
                                      സ്വൈരംതാൻകൃതകൃത്യനായിടുകയാൽകാർയ്യങ്ങളിൽചിന്തനാ 
                                      ഭാരംവിട്ടുസുഖംപരംവിഷയസംഭോഗത്തിലാക്കീനൃപൻ
                                      ഓരുമ്പോൾകൃതകൃത്യനാംനൃപനുസംഭോഗഭ്രമംഭമഗിയായ്
                                      ത്തീരുംതീരെമറിച്ചുമുറ്റുംമകൃതാർത്ഥന്നൊട്ടുതട്ടിപ്പുമാം                  ൮
                                               ചിന്തുംസംഭോഗഭേദം , കളി , സഭ , വിളയാ
                                                           ട്ടം , വിലാസം , രസംമ-
                                               റ്റെന്തുംപാർത്താൽയുവാവായ്സുഭഗപുരുഷനാ-
                                                           യീടുമീബാഭൂമണാളൻ
                                               അന്തംകാണാതെകണ്ടില്ലഖിലകലകളും
                                                            കൈവരുംകാമികായ
                                               ച്ചന്തംകണ്ടാൽമയങ്ങുംകമനികളിടപെ-
                                                            ട്ടിഷ്ടമട്ടിൽസ്സുഖിച്ചു                                    ൯
                                                 എല്ലാസ്സൌഖ്യക്രമത്തിൻനിലയുമറിയുമാ
                                                          ബാഭൂപനോഹന്തസാധി
                                                 ച്ചില്ലാസന്താസൌഖ്യസ്ഥിതിയെയറിയുവാൻ
                                                          മാത്രമെന്നായിരുന്നൂ
                                                ഉല്ലാസാൽയൌവനത്തിൻപടവുകൾകയ-
                                                          റുന്തോറുമേപുത്രനുണ്ടാ
                                                യില്ലായെന്നുള്ളതോർത്തോർത്തവനഴലതിയാ

യിട്ടുവദ്ധിച്ചുവന്നൂ ൧൦










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/13&oldid=161562" എന്ന താളിൽനിന്ന് ശേഖരിച്ചത്