ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർഗ്ഗം൧ ൩ ഭുശക്രൻകിളചൊന്നപദ്യമിതുകേട്ടത്യത്ഭുതാൽക്കൺവിടു ന്നാശുസ്വന്തകുമാരപാലസുമഹാമന്ത്രീന്ദ്രനോടോതിനാ ൧൪ 'കണ്ടിട്ടുണ്ടോഭവാന്മാരിതുവിധിമധി ത്ത്യത്ഭതംകേട്ടതായി ട്ടുണ്ടോതിർയ്യക്കിനുള്ളീമഹിമയൊരുമനു ഷ്യന്നുമൊക്കാൻപ്രയാസം വേണ്ടുംവേദാദിവിദ്യാപരിചയ,മിഹചേ രാത്തമാതംഗസംഗം, വീണ്ടുംചണ്ഡാലജാതിക്കിടയിലിവളിതാ ശ്ചർയ്യഭേദങ്ങളത്രേ? ൧൫ മന്ത്രീന്ദ്രൻചൊല്ലി,'ജന്മാന്തരപരിചിതമാം വാസനാമൂലമായി സ്സന്ധിച്ചേക്കാമിതെല്ലാമിവിടെയധികമാ യത്ഭുതംപിന്നെയുണ്ടോ ചിന്തിക്കിൽത്താക്കികന്മാക്കിവയൊരുപരലോ കാനുമാനത്തിലേറ്റം ബന്ധിക്കുംഹേതുവല്ലോമദമുടയമഹാ നാസ്തികൌഘംമടക്കാൻ' ൧൬ 'ചിത്രംബ്രഹ്മന്റെ സൃഷ്ടിപ്പണിപുനരതിലും ചിത്രമീവാസനാംശം ചിത്രംതൽപ്പാകഭേദംപരമതിലുമഹോ കാലമാറ്റം വിചിത്രം' ഇത്യേവംതത്തയെപ്പറ്റിയപലകഥകൾ ക്കൊക്കെയുംവിഘ്നമായി പ്രത്യേകംദിക്കിലൊട്ടുക്കിളകിവലിയമ ദ്ധ്യാഹ്നഭേരീനിനാദം ൧൭ 'ഇച്ചണ്ഡാലകുമാരികയ്ക്കുപുറമേപാർപ്പാനിടംനാൾകെടോ മെച്ചഞ്ചേർന്നൊരുപക്ഷിരാജനെയകത്തേക്കങ്ങുകൊണ്ടാക്കെടോ' സ്വച്ഛന്ദംനൃപനിപ്പടിക്കുതവണക്കാരത്തിയോടാജ്ഞചെ- യൂച്ഛന്നംസഭവേർപിരിച്ചുനൃപതിക്കൂട്ടംപിരിച്ചീടിനാൻ ൧൮ അല്പംവ്യായാമവും ചെയൂഴകൊടുകുളിതേ വാരമെന്നല്ലഹോമം വിപ്രശിസ്സേൽക്കലൂണെന്നിവനൃപതിനട

ത്തിട്ടൂശയ്യാഗൃഹത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/6&oldid=161570" എന്ന താളിൽനിന്ന് ശേഖരിച്ചത്