ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമയണകഥ

ജസന്തതിയായി ഒരു വാനരൻ ജനിക്കാൻ പോകുന്നുണ്ടെ ന്നും,അവൻ വാനരരാജാനായാൽ തന്ര യശസു നശിക്കുമെ൬ഠ നാരദൻ മുഖേന കിക്ഷുഝാധിപനമായ ബാലി അറി യുകയുഠ ഈഗത്തെ ഛിദ്രിപ്പിക്കുവാൻ പഞ്ച ലോഹങ്ങൾ ഉരുക്കി ആ൫വകം അജ്ഞനാദിയിലിരുന്നു തപസ്സു ചെയുന്ന അജ്ഞനയുടെ വായിൽ കൊണ്ടൊഴിപ്പിക്കുകയും ചൊയ്തു.എന്നാൽ ഈപഞ്ചലോഹദ്രാവകം ശിവബീജത്ത ഛിന്ത്രിപ്പിക്കുവാൻ ശക്തിയില്ലാതെ ഒടുവിൽ ഉറച്ച് അഞ്ജനയുടെഗർഭ പാത്രത്തിലുള്ള ശിശുവിന്നു ഒരു കഢലമായിത്തീരുകയാണുണ്ടത് ഇങ്ങനെയാണു ദുജ്ജനങ്ങൾ ചെയുന്ന ഉപ൫വം സജ്ജനങ്ങൾ ഗുണമായി പരിണമിക്കുന്നത്.അഞ്ജനക്കു ഗറ്ഭപൂണ്ണത്വം വരികുകയും,അവൾ നിന്നെയും ത്യജിച്ച് സ്വസ്താനത്തിലേക്കു പോവുകയുംചെയ്തു.ഹേ?മാതവേ‌ നീഎന്നെയുംവിട്ട് എവിടെക്കാണ് യാത്ര. എനെ രക്ഷിപ്പനാരാണ്? എന്നു നീ അവളോട് പിന്നിൽ ഓടിച്ചോദിച്ച പ്പോൾ അഞ്ജന തൻറെ ചരിത്രമൊക്കെ നിന്നെ പറഞ്ഞു മനസ്സിലാക്കി, സൂർയോദയത്തിലുള്ള ഭാനുബിംബത്തെ കാട്ടി ആ നിറത്തിലുള്ള പക്വതങ്ങളെല്ലാം ഭക്ഷണമാക്കിക്കൊ ൾകെന്നു പറഞ്ഞു പോവുകയും ചെയ്തു. നീ ഒന്നാമതു വിശപ്പു തീ ർപ്പാൻ ഭാനു ബിംബത്തെ പക്വമാണെന്നു കരുതി അതു പ റിപ്പാൻ മേൽപ്പോട് ചാടി. ഒരു നൂറായിരം യോജന ഉയര ത്തിൽ സഞ്ചരിക്കുന്ന ഭാനു ബിംബത്തെ തിന്നുവാൻ പോകു ന്ന നിണക്കു, വായുവേഗത, പിതാവായ വായുഭഗവാ തന്നെ അപ്പോൾ ദാനം ചെയ്തു. ഇതു കണ്ടു നിന്നിരുന്ന ബ്രഹ്മാവ് വൈനതേയൻറെ ശക്തി നിണക്കുണ്ടാവട്ടെ എന്നു അനുഗ്രഹിച്ചു. ഇങ്ങിനെ വായുവിൻറെ വേഗവും, വൈ നതേയൻറെ ശക്തിയും രണ്ടു പക്ഷങ്ങളാക്കി ആദിത്യരഥ

ത്തിൽ അരുണൻറെ സമീപം നീ ചെന്നിരുന്നു. ജനിച്ചു വീണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/236&oldid=161612" എന്ന താളിൽനിന്ന് ശേഖരിച്ചത്